Latest Updates
-
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം
പ്ലാസ്റ്റിക് ബോട്ടിലിനുള്ളിലെ ലിംഗം.....
ലിംഗത്തെ ദോഷകരമായി ബാധിയ്ക്കുന്ന രീതിയില്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചറിയൂ,
പുരുഷശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ അവയവങ്ങളിലൊന്നാണ് ലിംഗം അഥവാ പെനിസ്. എന്നാല്‍ ഈ കാര്യം അവഗണിച്ച് ലിംഗത്തോട് അരുതാത്തവ ചെയ്യുന്ന പുരുഷന്മാരുണ്ട്. പലരും ഇത് ദോഷമാകുമെന്നറിഞ്ഞാകില്ല, ചെയ്യുന്നത്.
ലിംഗത്തെ ദോഷകരമായി ബാധിയ്ക്കുന്ന രീതിയില്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചറിയൂ,

ലിംഗം പിടിച്ചു വലിച്ചാല്‍.....
ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്നു കാണിച്ച് പല ഉല്പന്നങ്ങളും വിപണിയില്‍ എത്തുന്നുണ്ട്. ഇവ യഥാര്‍ത്ഥത്തില്‍ ലിംഗവലിപ്പം വര്ദ്ധിപ്പിയ്ക്കില്ലെന്നു മാത്രമല്ല, ഗുണം ലഭിച്ചാല്‍ തന്നെ ഇതോടൊപ്പം പാര്‍ശ്വഫലങ്ങള്‍ ഇരട്ടിയുണ്ടാക്കുകയും ചെയ്യും.

ലിംഗം പിടിച്ചു വലിച്ചാല്‍.....
ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി ലിംഗം പിടിച്ചു വലിയ്ക്കുന്ന ധാരാളം പുരുഷന്മാരുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതു കൊണ്ടു ഗുണമില്ലെന്നു മാത്രമല്ല, ലിംഗത്തിലെ ടിഷ്യൂ, മസില് എന്നിവയെല്ലാം കേടാകുകയും ചെയ്യും. ലിംഗവലിപ്പവും പങ്കാളിയുടെ സംതൃപ്തിയും തമ്മില്‍ ബന്ധമില്ലെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.

ലിംഗം പിടിച്ചു വലിച്ചാല്‍.....
സെക്സിനു ശേഷം മാത്രമല്ല, സ്വയംഭോഗത്തിനു ശേഷവും ലിംഗം വൃത്തിയാക്കാതെ വയ്ക്കുന്നവരുണ്ട്. ഇത് ബാക്ടീരിയില്‍ ഇന്‍ഫെക്ഷനുകള്‍ക്കു കാരണമാകും. ടിഷ്യൂ കൊണ്ടു വൃത്തിയാക്കാതെ വെള്ളം കൊണ്ടുതന്നെ വൃത്തിയാക്കുന്നതാണ് നല്ലത്.

ലിംഗം പിടിച്ചു വലിച്ചാല്‍.....
കെമിക്കലുകള്‍ കലര്‍ന്ന ബോഡിവാഷും സോപ്പുമൊന്നും ഈ ഭാഗം വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. വെള്ളം ഉപയോഗിച്ചു തന്നെ വൃത്തിയാക്കാം. വേണമെങ്കില്‍ വീര്യം കുറഞ്ഞ സോപ്പുപയോഗിയ്ക്കാം.

ലിംഗം പിടിച്ചു വലിച്ചാല്‍.....
ലിംഗാഗ്രം കൂടുതല്‍ വൃത്തിയാക്കുന്നതും നല്ലതല്ല. ഇത് മുറികുകളും തടിപ്പുകളുമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. സെക്സ്ജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

ലിംഗം പിടിച്ചു വലിച്ചാല്‍.....
വല്ലാതെ ഇറുകിയ അണ്ടര്‍വെയറുകളും ഉപയോഗിയ്ക്കരുത്. ഇത് വന്ധ്യതയടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഹ്യുമണ്‍ റിപ്രൊഡകഷന് ജേര്‍ണല്‍ പറയുന്നു.

ലിംഗം പിടിച്ചു വലിച്ചാല്‍.....
ടാറ്റൂ, പിയേഴ്സിംഗ് പോലെ ഫാഷന്റെ പേരിലുള്ള പരിപാടികള്‍ സ്വകാര്യഭാഗങ്ങളില്‍ വരെ പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതില്‍ നിന്നും ലിംഗത്തെ ഒഴിവാക്കുക. അണുബാധ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന നടപടിയാണിത്.

ലിംഗം പിടിച്ചു വലിച്ചാല്‍.....
കൃത്യമായ വിവരമില്ലാതെ സെക്സ് ടോയ്സ് ഉപയോഗിയ്ക്കരുത്. താല്‍ക്കാലിക സുഖത്തിനപ്പുറം വേദനയും രോഗവുമായിരിയ്ക്കും ഫലം.

ലിംഗം പിടിച്ചു വലിച്ചാല്‍.....
പ്ലാസ്റ്റിക് ബോട്ടിലിനുള്ളില്‍ ലിംഗമിട്ടു മുറിവേറ്റ പലരുടേയും കേസുകള്‍ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്സ് സുഖത്തിനു വേണ്ടി ഇത്തരം വളഞ്ഞ വഴികള്‍ പരീക്ഷിയ്ക്കുന്നത് ലിംഗത്തെ എന്നെന്നേയ്ക്കും തകര്‍ക്കുമെന്നോര്‍ക്കുക.



Click it and Unblock the Notifications
