For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം അറിയാമോ ?

By Lekhaka
|

ഇടതു കയ്യുടെ മുകളിലെ ചെറിയ വട്ടത്തിലുള്ള തഴമ്പ് വസൂരിക്കെതിരായ കുത്തിവയ്പ്പിന്റെ പാടാണ് .1970 നു മുൻപ് വസൂരിക്കുള്ള ചികിത്സ അധികം ലഭ്യമല്ല .വസൂരിയുടെ കീടാണുക്കളിൽ നിന്നും വ്യക്തികളെ സംരക്ഷിക്കാനായി ഒരു കുത്തിവയ്പ്പ് നടപ്പിലാക്കി .

പ്രതിരോധ കുത്തിവയ്പ് എടുത്തശേഷം രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ അതിനു ചുറ്റും വട്ടത്തിലുള്ള ഒരു പാട് പ്രത്യക്ഷപ്പെടുന്നു .

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

പ്രതിരോധ കുത്തിവയ്പ് നടത്തുമ്പോൾ അത് ഒരു പക്ഷിയെപ്പോലെ ആ വ്യക്തിയുടെ കൈയെ വലിച്ചു മുറുക്കുന്നു .അത് ഒരു ചെറിയ പോറൽ തൊലിപ്പുറത്തു വരുത്തുകയും ചെയ്യുന്നു .ഇതാണ് പിന്നീട് തഴമ്പായി മാറുന്നത് .

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

കുത്തിവയ്പ്പിനു ശേഷം 6 -8 മണിക്കൂർ ആ ഭാഗത്തു തടിച്ചു വീർത്തിരിക്കും .അതിനു ശേഷം അത് മാറി സാധാരണ ഗതിയിലാകുന്നു .

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

ഏകദേശം 8 ആഴ്ചയ്ക്കു ശേഷം ആ ഭാഗം ഒരു കൊതുകു കുത്തിയതുപോലെ കാണപ്പെടുന്നു .അതിൽ നിന്നും കണ്ണുനീർ തുള്ളി പോലെ ചെറിയ ദ്രാവകം ഒലിച്ചു പോകും .ഈ മുറിവാണ് പിന്നീട് തഴമ്പായി മാറുന്നത്. ഇത് 2 -5 ആഴ്ച എടുക്കുന്ന ഒരു പ്രക്രീയയാണ് .ഇത് പലപ്പോഴായി മാഞ്ഞുപോയി ഒരു ചെറിയ പാട് ജീവിതകാലം വരെ അവശേഷിക്കുന്നു .

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

1970 ൽ പാശ്ചാത്യർ കടന്നു കയറും വരെ വസൂരി എന്ന രോഗം ഇവിടെ ഇല്ലായിരുന്നു .അതുകൊണ്ടുതന്നെ ഇവിടെ ജീവിക്കുന്ന ഒരാൾക്ക് കുത്തിവയ്പ് എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു .എന്നാൽ ഇപ്പോൾ കുത്തിവയ്പ് എടുക്കേണ്ട സാഹചര്യമാണ് ഉള്ളത് .

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

ഇടതു കയ്യുടെ മുകളിലെ തഴമ്പിന്റെ രഹസ്യം

1980 ൽ വസൂരി രോഗം പൂർണ്ണമായും തുടച്ചു മാറ്റിയെങ്കിലും സ്മാൾ പോക്സ് എന്ന രീതിയിൽ അത് ഇപ്പോഴും തുടരുന്നു .

Read more about: health body
English summary

Do You Know The Truth Behind The Small Scars On The Upper Hand

Do You Know The Truth Behind The Small Scars On The Upper Hand
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more