ഇത്തരം ബള്‍ബുകള്‍ വാങ്ങരുത്, മരണം കൂടെയെത്തും!!

Posted By:
Subscribe to Boldsky

വീടിനുള്ളില്‍ വെളിച്ചം നല്‍കാന്‍ ബള്‍ബുകളില്ലാതെ പറ്റില്ല. പ്രത്യേകിച്ച് രാത്രിയില്‍. എന്നാല്‍ ഇലക്ട്രിസിറ്റി ബില്‍ കൂടുന്നതു കൊണ്ടുതന്നെ കറന്റ് ലാഭിയ്ക്കുന്ന തരം ബള്‍ബുകളാണ് എല്ലാവരും ഉപയോഗിയ്ക്കാറ്.

ന്യൂ ജനറേഷന്‍ ബള്‍ബുകളെന്നു വേണമെങ്കില്‍ പറയാം. വൈദ്യുതിബില്‍ കാര്യമായി കുറച്ചു തരുമെന്നതു തന്നെയാണ് കാരണം.

എന്നാല്‍ വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി നാമുപയോഗിയ്ക്കുന്ന ഇത്തരം ബള്‍ബുകള്‍ ആരോഗ്യത്തിന് കേടാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കും കാരണമാകുമെങ്കിലോ, സത്യാവസ്ഥയറിയാന്‍ വായിച്ചു നോക്കൂ,

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഇത്തരം ബള്‍ബുകളുണ്ടാക്കാന്‍ മെര്‍ക്കുറിയുപയോഗിയ്ക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന കാരണം. വായുവിന് ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കുന്നതിനേക്കാള്‍ 20 മടങ്ങു കൂടുതല്‍ മെര്‍ക്കുറി ഇതിലുണ്ട്.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഇതുകൊണ്ടുതന്നെ ഉപയോഗിച്ചു തീര്‍ന്ന ഇത്തരം ബള്‍ബുകള്‍ പൊട്ടിച്ചു നശിപ്പിയ്ക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മുന്‍കരുതലുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ കാര്യമെത്ര ഗുരുതരമെന്നു തിരിച്ചറിയാം.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

മെര്‍ക്കുറി തലച്ചോര്‍, നാഡീവ്യൂഹം, കിഡ്‌നി എന്നിവയ്ക്ക് ദോഷകരമാണ്. ഇത് ന്യൂറോടോക്‌സിനാണെന്നു പറയാം.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ജര്‍മനിയിലെ അലാബ് ലാബില്‍ നടത്തി പഠനത്തില്‍ ഇത്തരം ബള്‍ബുകളില്‍ ക്യാന്‍സര്‍ കാരണമായ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഫിനോള്‍, നാഫ്തലീന്‍, സ്റ്റൈറീന്‍ തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ദോഷകരമാണ്.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഇത്തരം എനര്‍ജി സേവിംഗ് ബള്‍ബുകള്‍ അള്‍ട്രവയലറ്റ് റേഡിയേഷനു കാരണമാകും. ഇതുകൊണ്ടുതന്നെ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

മൈഗ്രേന്‍, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്തരം ബള്‍ബുകള്‍ കാരണമാകാറുണ്ട്.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഇത്തരം ബള്‍ബുകള്‍ പൊട്ടിയാലോ പൊട്ടിച്ചാലോ മുറിയുടെ ജനലുകളും വാതിലുകളുമെല്ലാം കാല്‍ മണിക്കൂറെങ്കിലും തുറന്നിടുക. ദോഷകരമായ ഗ്യാസ് പുറത്തു പോകാനാണിത്.

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

ഈ ബള്‍ബിലൊളിയ്ക്കും രോഗം !!

വൈദ്യുതി ലാഭിയ്ക്കുമെന്നു പറയുന്ന എല്‍ഇഡി ബള്‍ബുകള്‍ പണം ലാഭിയ്ക്കാന്‍ നാം വാങ്ങുമ്പോള്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുകൂടി ബോധ്യമുണ്ടാകണം.

English summary

Ditch These Bulbs Which Cause Health Issues

Ditch These Bulbs Which Cause Health Issues, Read more to know about,