Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
ആപ്പിള്‍ രാത്രിയില്‍ കഴിയ്ക്കുന്നത് ഗുണത്തിനു പകരം ദോഷമാണുണ്ടാക്കുക.
ആപ്പിളിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ദിവസവും ഒരാപ്പിള് കഴിയ്ക്കുന്നതു ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നു പഴഞ്ചൊല്ലുമുണ്ട്.
എന്നാല്‍ ഏതു ഭക്ഷണം കഴിയ്ക്കാനും ഒരു സമയമുള്ളപോലെ ആപ്പിളിന്റെ കാര്യത്തിലുമുണ്ട്. ഇതു തെറ്റിയാല്‍ ഡോക്ടറെ കാണേണ്ടി വരും.
രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുന്നതിനെക്കുറിച്ചാണ് പഠഞ്ഞു വരുന്നത്. രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിനു പകരം അസുഖങ്ങളായിരിയ്ക്കും ഇതു നല്‍കുക.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ആസിഡ് തോതുയരും. ഇത് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
ആപ്പിളിലെ ആസിഡ് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും. ഇത് നല്ല ദഹനത്തിനു തടസം നില്ക്കും. വയറ്റിലെ അസ്വസ്ഥതകള്‍ നല്ല ഉറക്കം ലഭിയ്ക്കുന്നതില്‍ നിന്നും നിങ്ങളെ തടയും.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
ആപ്പിള്‍ രാത്രിയില്‍ കഴിച്ചുറങ്ങുന്നവര്‍ക്ക് രാവിലെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
രാത്രി വൈകി ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ നല്ല ഉറക്കത്തിന് തടസം നില്ക്കും. ഉറക്കക്കുറവു പല അസ്വസ്ഥതകള്‍ക്കും കാരണമാകും. സെക്സില്ലെങ്കില്‍ സ്തനങ്ങളില്‍

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
ആപ്പിളിന്റെ തൊലി കട്ടിയുള്ളതാണ്. ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടും. ഇതുകൊണ്ടുതന്നെ രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ തൊലിയൊഴിവാക്കി കഴിയ്ക്കുന്നതാണ് നല്ലത്.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം
രാവിലെയുള്ള സമയത്താണ് ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലത്. രാത്രി, പ്രത്യേകിച്ച് രാത്രി നേരം വൈകി ഇതൊഴിവാക്കുകയാണ് വയറിന്റെ ആരോഗ്യത്തിനു ഗുണകരം.



Click it and Unblock the Notifications
