Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
മസാലയും എരിവുമെല്ലാമുള്ള ഭക്ഷണങ്ങള്‍ മിക്കവാറും പേര്‍ക്ക് പ്രിയങ്കരമായിരിയ്ക്കും. ഇത്തരം ഭക്ഷണങ്ങള്‍ പൊതുവെ അസിഡിറ്റിയുള്ള ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് വരുന്നത്.
അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ നാവിനു രുചി നല്‍കുമെങ്കിലും ഇവ ശരീരത്തിന് അത്ര നല്ലതല്ലെന്നു വേണം പറയാന്‍. ഇവ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ആദ്യസെക്സ, പുരുഷന്മാര് അറിഞ്ഞിരിയ്ക്കൂ
അസിഡിറ്റിയുള്ള ഭക്ഷണങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെന്തൊക്കെയന്നറിയൂ,

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ എല്ലുകള്‍ക്ക് നല്ലതല്ല. ഇവ എല്ലുകളിലെ കാല്‍സ്യം കുറയ്ക്കാന്‍ ഇടയാക്കും.എല്ലുതേയ്മാനം പോലുളള പ്രശ്നങ്ങള്‍ക്കിട വരുത്തും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും. കിഡ്നി പ്രശ്നങ്ങള്‍, ടൈപ്പ് 2 ഡയബെറ്റിസ്, ചിലതരം ക്യാന്‍സറുകള്‍ എന്നിവയ്ക്ക് ശരീരത്തിലെ അമിതമായ അസിഡിറ്റി കാരണമാകും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയ പതുക്കെയാകും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇത് ഇട വരുത്തും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ ആല്‍ക്കലൈന്‍ നില ശരീരത്തില്‍ നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ. ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിയ്ക്കുമ്പോള്‍ ആല്‍ക്കലൈനാക്കാന്‍ അവയവങ്ങളിലെ ധാതുക്കളും പോഷകങ്ങളുമെല്ലാം ഉപയോഗിയ്ക്കപ്പെടുന്നു. ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്നു.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
ശരീരം ആവശ്യത്തില്‍ കൂടുതല്‍ ആല്ക്കലൈനായാലും അസിഡിക്കായാലും പ്രതിരോധശേഷി കുറയുകയാണ് ചെയ്യുന്നത്.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
അസിഡിക് ഭക്ഷണങ്ങള്‍ കൂടുതലാകുന്നത് അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
മലബന്ധത്തിനു ഇത് കാരണമാകും.



Click it and Unblock the Notifications
