Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
വലതുകയ്യില്‍ മറുകോ, അപകടമാണ്.....
മറുകുകള്‍ മിക്കവാറും പേരുടെ ശരീരത്തിലുണ്ടാകും. ഇവയില്ലാത്തവര്‍ ചുരുക്കമാണെന്നു പറയേണ്ടി വരും.
സാധാരണ ഗതിയില്‍ മറുകുകള്‍ വലിയ ഉപദ്രവകാരികളല്ല. എന്നാല്‍ പെട്ടെന്നുതന്നെ എണ്ണം കൂടുക, നിറവ്യത്യാസവും വലിപ്പവ്യത്യാസവും ചൊറിച്ചിലുമെല്ലാം വരിക തുടങ്ങിയവ തള്ളിക്കളയാനാവുകയുമില്ല.
പ്രത്യേകിച്ചു വലതു കയ്യിലുള്ള മറുകുകള്‍. എന്താണ് ഇങ്ങനെ പറയുന്നതെന്നറിയൂ,

വലതുകയ്യില്‍ മറുകോ, അപകടമാണ്.....
മറുകുകള്‍ പല നിറങ്ങളില്‍ കാണാം, കറുപ്പ്, ബ്രാണ് നിറത്തില്‍. ഇവ വീര്ത്തതാകാം, പരന്നതാകാം, ചിലതില്‍ രോമങ്ങളുമുണ്ടാകാം. ഇവയില്‍ മെലാനോസൈറ്റ്സ് എന്നൊരു ഘടകമുണ്ട്, സാധാറണ ഗതിയില്‍ അപകടമല്ലെങ്കിലും കൂടുതല്‍ സൂര്യപ്രകാശമേറ്റാല്‍ ക്യാന്‍സര്‍ വരെ വരുത്താവുന്നവ.

വലതുകയ്യില്‍ മറുകോ, അപകടമാണ്.....
ലണ്ടന്‍ കിംഗ്സ് കോളേജ് എപ്പിഡിമിയോളജി ഡിപ്പാര്‍ട്ട്മെന്റ് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറുകുകളെക്കുറിച്ചു പഠനം നടത്തിയിരിുന്നു. വലതു കയ്യിലെ മറുകുകള്‍ നോക്കി ക്യാന്‍സര്‍ സാധ്യത വിലയിരുത്താമെന്നായിരുന്നു പഠനഫലം.

വലതുകയ്യില്‍ മറുകോ, അപകടമാണ്.....
20-40 ശതമാനം വരെ ക്യാന്‍സര്‍ സാധ്യത ശരീരത്തിലെ മറുകുകളില്‍ നിന്നുണ്ടെന്നായിരുന്നു പഠനഫലത്തില്‍ തെളിഞ്ഞത്. ഉള്ള മറുകുകള്‍ക്കു പെട്ടെന്നു നിറവ്യത്യാസം, വലിപ്പവ്യത്യാസം, ആകൃതിയില്‍ മാറ്റം തുടങ്ങിയവ തോന്നിയാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം.

വലതുകയ്യില്‍ മറുകോ, അപകടമാണ്.....
മറുകുകള്‍ പരിശോധിയ്ക്കുമ്പോള്‍ ഇവയുടെ ജനിതക ഘടനയും പ്രാധാന്യമര്‍ഹിയ്ക്കുന്നു. പ്രത്യേകിച്ച് ജിസ്പ്ലാസ്റ്റിക് മറുകുകള്‍. ഇവ സ്കിന്‍ ക്യാന്‍സര്‍ വരുത്താനുള്ള സാധ്യതയേറെയാണ്.

വലതുകയ്യില്‍ മറുകോ, അപകടമാണ്.....
കുടുംബത്തില്‍ സ്കിന്‍ ക്യാന്‍സര്‍ പാരമ്പര്യമുള്ളവരും സൂര്യപ്രകാശം നേരിട്ടേല്ക്കുന്നവരും ക്യാന്‍സര്‍ സാധ്യത കൂടുതലുള്ള ഗണത്തില്‍ പെടുന്നു.

വലതുകയ്യില്‍ മറുകോ, അപകടമാണ്.....
വലതു കയ്യില്‍ 11ല്‍ കൂടുതല്‍ മറുകുകളുണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യതയേറെയാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.



Click it and Unblock the Notifications
