Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
നുണ പറഞ്ഞിനി തടി കുറയ്ക്കാം?
പലപ്പോഴും തടി കുറയ്ക്കാന്‍ നോക്കി കഷ്ടപ്പെട്ട് തടി കുറഞ്ഞില്ലെങ്കില്‍ നമുക്ക് സംതൃപ്തിയില്ലെങ്കിലും മറ്റുള്ളവരോട് പറയാനായി നമ്മള് കഷ്ടപ്പെട്ട് ചില നുണകള്‍ കണ്ടു പിടിയ്ക്കും. എന്തൊക്കെയായാലും ഇത്തരം നുണകള്‍ പിന്നീട് നമ്മള് പറഞ്ഞ് പറഞ്ഞ് നമുക്ക് തന്നെ തോന്നും സത്യമാണെന്ന്. എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള നുണകള്‍ പറയാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നതാണ് ആലോചിക്കേണ്ടത്. ഭക്ഷണം കൊണ്ട് മാത്രം തടി കൂടില്ല
തടി കുറയാന്‍ കഷ്ടപ്പെട്ട് ഫലമില്ലാതാകുമ്പോഴാണ് ഇത്തരത്തിലുള്ള നുണകള്‍ പറയാന്‍ നമ്മള് നിര്‍ബന്ധിതരാവുന്നത്. എന്തൊക്കെ തരത്തിലുള്ള നുണകളാണ് പലരും തടിയുടെ കാര്യത്തില്‍ പറയുക എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ചിലര്‍ ഭക്ഷണ കാര്യത്തില്‍ യാതൊരു തരത്തിലുള്ള നിയന്ത്രണവുമില്ലാത്തവരാകും. മാത്രമല്ല പലര്‍ക്കും ഉള്ളിലുണ്ടാവുന്ന അപകര്‍ഷതാബോധമാണ് ഇത്തരത്തില്‍ നുണപറയാന്‍ പ്രേരിപ്പിക്കുന്നതും. മന:സമാധാനത്തിനു വേണ്ടി പലരും പറയുന്ന ചില നുണകള്‍. സ്ത്രീകള്‍ക്കുണ്ടാകും നിപ്പിള്‍ പ്രശ്നങ്ങള്‍

എല്ലാ വഴികളും ശ്രമിച്ചു എന്നിട്ടും
പലരും പറയുന്ന ആദ്യത്തെ കാര്യമായിരിക്കും ഇത്. തടി കുറയ്ക്കാന്‍ എല്ലാ വഴികളും ശ്രമിച്ചു എന്നിട്ടും തടി കുറഞ്ഞില്ലെന്നതായിരിക്കും ആദ്യം പറയുന്ന കാര്യം.
ജനിതക പ്രശ്നം
എന്റെ ജീനിന്റെ തകരാറാണ് ഇത്തരത്തില്‍ തടി വര്‍ദ്ധിക്കാന്‍ കാരണം, അല്ലാതെ ഞാന്‍ അധികം ഭക്ഷണം കഴിച്ചിട്ടല്ല, ഇതായിരിക്കും മറ്റൊരു കാരണം.

സര്‍ജറി ചെയ്താല്‍ ഫലം
പലരുടേയും അവസാന ശ്രമമെന്ന നിലയിലായിരിക്കും സര്ജറിയ്ക്കൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ സര്‍ജറി ചെയ്യുന്നതിന്റെ എല്ലാ റിസ്കും അറിയാം എന്ന രീതിയിലായിരിക്കും സംസാരം.
ഭക്ഷണമല്ല പ്രശ്നം
നന്നായി ഭക്ഷണം കഴിയ്ക്കുന്നവരാണ് ഇത്തരത്തിലൊരു നുണ പറയാന്‍ നിര്‍ബന്ധിതരാവുക. ഭക്ഷണം കഴിച്ചല്ല താന്‍ തടി കൂടുന്നതെന്നാണ് ഇവരുടെ സ്ഥിരം പല്ലവി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications