Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
ഓയില്‍ പുള്ളിംഗിന്റെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,
വെളിച്ചെണ്ണയ്ക്ക് കൊളസ്ട്രോള്‍ കൂട്ടും, ഹൃദയപ്രശ്നങ്ങളുണ്ടാക്കും തുടങ്ങിയ ചീത്തപ്പേരുകള്‍ ധാരാളമായിരുന്നു. എന്നാല്‍ വെളിച്ചെണ്ണയുപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പറഞ്ഞുവരുന്നത് ഓയില്‍ പുള്ളിംഗ് എന്ന രീതിയെക്കുറിച്ചാണ്. പല്ലുകളുടെ ആരോഗ്യത്തിനാണ് ഇത് കൂടുതല്‍ നല്ലതെന്നു പറയാറുണ്ട്. എന്നാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.
ഓയില്‍ പുള്ളിംഗിന്റെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
ശരീരത്തിലെ വിഷാംശമാണ് പല അസുഖങ്ങള്‍ക്കും പ്രധാന കാരണം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
ആന്റികാര്‍സിനോജനിക് ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് വെളിച്ചെണ്ണ കൊണ്ടുള്ള ഓയില്‍ പുള്ളിംഗ്.അതായത് ക്യാന്‍സറിനെ ചെറുക്കാന്‍ പ്രാപ്തിയുള്ള ഒന്ന്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
ശരീരത്തിലെ വിരകളേയും മറ്റും അകറ്റാനുള്ള നല്ലൊരു വഴിയാണിത്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്ഫെക്ഷന് അകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
മൈഗ്രേന് തലവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
സൈനസ് പ്രശ്നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണിത്. കഫക്കെട്ടിനുള്ള സ്വാഭാവിക പരിഹാരം.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
ഇന്‍സോംമ്നിയ അഥവാ ഉറക്കപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
വേദന കുറയ്ക്കാനും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനുമുള്ള നല്ലൊരു വഴിയാണിത്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
പല്ലിന്റെ ആരോഗ്യത്തിനും വെളുപ്പിനും മോണരോഗങ്ങള്‍ അകറ്റുന്നതിനും ഇത് ഏറെ നല്ലതാണ്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
രാവിലെ വെറുംവയറ്റിലാണ് ഓയില്‍ പുള്ളിംഗ് ചെയ്യേണ്ടത്. അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയെടുത്ത് വായിലൊഴിച്ച് കുലുക്കുഴിയുക. വായിലെ എല്ലാ ഭാഗത്തും ഇതെത്തണം. എന്നാല്‍ ഇറക്കരുത്.

വായില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ, ആയുസിന് നീളം
10-20 മിനിറ്റ് ഇത് വായില്‍ത്തന്നെ തുപ്പാതെ പിടിയ്ക്കണം. ഇതിനു ശേഷം തുപ്പിക്കളഞ്ഞ് വായില്‍ സാധാരണ വെള്ളമൊഴിച്ചു കഴുകണം.
പിന്നീട് സാധാരണ രീതിയില്‍ പേസ്റ്റുപയോഗിച്ച് പല്ലുതേയ്ക്കാം.

Click it and Unblock the Notifications