Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
കരളിനെ ക്ലീന്‍ ചെയ്യാന്‍ ഈ ഒറ്റമൂലി
കരള്‍ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അത്യാവശ്യം വേണ്ട ഒരു അവയവമാണ്. ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി അരിച്ചു മാറ്റി ആരോഗ്യവും ആയുസ്സും നല്കുന്നതില് പ്രധാന പങ്കാണ് കരളിനുള്ളത്. എന്നാല്‍ നമ്മുടെ ചില പ്രവൃത്തികള്‍ കരളിനെ ദോഷകരമായി പലപ്പോഴും ബാധിയ്ക്കാറുണ്ട്.
വിഷാംശം ഏറ്റവും കൂടുതല്‍ ബാധിയ്ക്കാന്‍ സാധ്യത കൂടുതല്‍ കരളിനെയാണ്. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ചില ഒറ്റമൂലികളുണ്ട്. ഇടയ്ക്കിടയ്ക്ക് കരള്‍ ശുചിയാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതെങ്ങനെയെന്ന് നോക്കാം. തടി കൂട്ടാനല്ല കുറയ്ക്കാന്‍ ഇവ ധാരാളം കഴിച്ചോളൂ

ആവശ്യമുള്ള സാധനങ്ങള്‍
125 ഗ്രാം കാബേജ്, ഒരു നാരങ്ങ, 25 ഗ്രാം സെലറി, 250 ഗ്രാം സബര്ജല്, ഒരു കഷ്ണം ഇഞ്ചി, 500 മില്ലി ലിറ്റര്‍ വെള്ളം, 10 ഗ്രാം പുതിന എന്നിവയാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
പച്ചക്കറികളും പഴങ്ങളുമെല്ലാം ചെറിയ കഷ്ണങ്ങളായി മുറിക്കുക. വെള്ളത്തില്‍ ഇതെല്ലാം ഇട്ട് മിക്സ് ചെയ്യുക. അതിനു ശേഷം നാരങ്ങാ നീരും ചേര്ത്ത്് പുതിനയും മിക്സ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം
ദിവസവും രാവിലേയും വൈകുന്നേരവും രണ്ട് നേരം ഈ പാനീയം കുടിയ്ക്കാം. ഇത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

കരളിലെ വിഷാംശം
കരളിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ഈ പാനീയത്തിന് കഴിയുന്നു. കരളിലെ വിഷാംശമാണ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം.

ക്യാന്‍സര്‍
കരളിനുണ്ടാകുന്ന ക്യാന്‍സര്‍ എത്രത്തോളം ഗുരുതരമാണ് എന്നത് നമുക്കെല്ലാം ആറിയാവുന്ന ഒന്നാണ്. എന്നാല്‍ ഈ പാനീയം കഴിയ്ക്കുന്നതിലൂടെ കരളിനെ ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു.

പുകവലി കൊണ്ടുള്ള ദോഷവശം
പുകവലി കൊണ്ടുള്ള ദോഷവശങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് കരളിനെയാണ്. എന്നാല്‍ ഈ പാനീയ കഴിയ്ക്കുന്നതിലൂടെ കരളിനെ ഇത്തരം ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.നിങ്ങളുടെ സെക്സ് ജീവിതം ആരോഗ്യകരമോ?



Click it and Unblock the Notifications
