Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
കരള്‍ ക്ലീന്‍ ചെയ്യാന്‍ ഈ ഒറ്റമൂലി
നമുക്കധികം പ്രിയപ്പെട്ടതിനെയെല്ലാം കരള്‍ ചേര്‍ത്ത് വിളിയ്ക്കാനാണ് പലര്‍ക്കും ഇഷ്ടം. കരളിനെ നമ്മുടെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നതു കൊണ്ടും നമുക്കത്ര പ്രിയപ്പെട്ടതായതു കൊണ്ടുമാണ് കരളെന്ന് പറഞ്ഞ് പലതിനേയും ജീവിതത്തിന്റെ കൂടെച്ചേര്‍ക്കുന്നത്.
എന്നാല്‍ കരളിന്റെ ആരോഗ്യ കാര്യത്തില്‍ നമ്മള് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ? കരളിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ കരളിനെ ക്ലീന്‍ ചെയ്യാന്‍ ഒറ്റമൂലി ഉണ്ട്. എന്താണെന്ന് നോക്കാം. കരളിങ്ങനെയാകേണ്ടെങ്കില് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തെ മൊത്തത്തില്‍ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രയേറെ പ്രവര്‍ത്തനങ്ങളാണ് കരള്‍ ശരീരത്തില്‍ ചെയ്യുന്നത്.

കരള്‍ ക്യാന്‍സര്‍
ക്യാന്‍സര്‍ വരെ കരളിനെ ബാധിയ്ക്കാം. കരള്‍ ക്യാന്‍സര്‍ അതിന്റെ അപകടകരമായ അവസ്ഥയിലേക്കെത്തിയാല്‍ മാത്രമേ പലപ്പോഴും കണ്ടു പിടിയ്ക്കാന്‍ കഴിയൂ. ഇത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം കരളിനെ സംരക്ഷിക്കാന്‍ ഈ ഒറ്റമൂലിയ്ക്ക് കഴിയും.

ആവശ്യമുള്ള സാധനങ്ങള്‍
കാബേജ് 125 ഗ്രാം, ഒരു നാരങ്ങ, 25 ഗ്രാം സെലറി, 250 ഗ്രാം സബര്‍ജില്ലി, ഒരു കഷ്ണം ഇഞ്ചി, അരമില്ലിലിറ്റല്‍ വെള്ളം, 10 ഗ്രാം മിന്റ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
കാബേജ്, സെലറി, സബര്‍ജില്ലി, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്സിയില്‍ അരച്ചെടുക്കുക. അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് കര്‍പ്പൂര തുളസിയും ചേര്‍ത്ത് ഉപയോഗിക്കാം.

കഴിയ്ക്കേണ്ട വിധം
ആഴ്ചയില്‍ രണ്ട് തവണ കഴിയ്ക്കാം. രാവിലെ ഭക്ഷണത്തിനു മുന്‍പും വൈകുന്നേരം ഭക്ഷണത്തിനു ശേഷവും കഴിയ്ക്കാം.

ഫാറ്റി ലിവര്‍ പ്രതിരോധിയ്ക്കാം
ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങളെ ഈ ഒറ്റമൂലി ഇല്ലാതാക്കും. കരള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കും.



Click it and Unblock the Notifications
