Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
ഹോമിയോ മരുന്നുകള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ വിശ്വസിയ്ക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ചികിത്സാവിഭാഗമാണ്. പൊതുവെ വലിയ പാര്‍ശ്വഫലങ്ങളില്ലാത്ത വൈദ്യശാസ്ത്രശാഖയെന്നാണ് ഇതിനെക്കുറിച്ചു പറയാറുള്ളതും.
ഹോമിയോ മരുന്നുകളുടെ ഫലം പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ ഇവ കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയും വേണം. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
ഹോമിയോ മരുന്നുകള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഇത് ഗുളികയായാലും മരുന്നായാലും ഉപയോഗം കഴിഞ്ഞാല്‍ അടച്ചു വയ്ക്കേണ്ടത് വളരെ പ്രധാനം.

ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
ഹോമിയോ ഗുളികകള്‍ എടുത്ത് കൈത്തലത്തില് വയ്ക്കാതെ നേരെ വായിലേക്കിടുകയാണ്. വേണ്ടത്. വെളുത്ത നിറത്തിലുള്ള ഗുളികകള്‍ ഇട്ടു വയ്ക്കുന്ന മരുന്ന് പോയാല്‍ കാര്യമില്ലാതെയാകും. ഇത് കയ്യില്‍ വയ്ക്കുമ്പോള്‍ മരുന്നിന്റെ അളവ് കുറയും.

ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
പുകവലി, മദ്യപാനം, പാന്‍മസാല തുടങ്ങിയവയൊന്നും ഹോമിയോ മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഉപയോഗിക്കരുത്. ഇത് മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കും.

ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
ഇവ കഴിയ്ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും ശേഷവും ഭക്ഷണം കഴിയ്ക്കരുത്. മരുന്നിന്റെ ഗുണം ലഭിയ്ക്കണമെങ്കില്‍ ഈ കാര്യം പൂര്‍ണമായും പിന്തുടരുക.

ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. പുളിയുള്ള സാധനങ്ങള്‍ പൊതുവെ ഹോമിയോ മരുന്നുകള്‍ക്കൊപ്പം നല്ലതല്ലെന്നു പറയും. ഇതുപോലെ വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ രൂക്ഷഗന്ധമുള്ള ഭക്ഷണവസ്തുക്കളും ഹോമിയോ മരുന്നുകളുടെ ഗുണം കുറയ്ക്കും. ഇവ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഭക്ഷണകാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. എണ്ണമയമുള്ള സാധനങ്ങളും ഒഴിവാക്കുക.

ഹോമിയോ മരുന്നിനൊപ്പം വെളുത്തുള്ളിയെങ്കില്
ഹോമിയോ മരുന്നുകള്‍ അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം കഴിയ്ക്കരുത്. ഫലമില്ലാതാകുമെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള അലോപ്പതി മരുന്നു കഴിയ്ക്കുന്നതവരാണെങ്കില് ഡോക്ടറുടെ ഉപദേശം തേടാന്‍ വൈകരു



Click it and Unblock the Notifications
