Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
തടിയ്ക്കാന്‍ ചില വിചിത്ര കാരണങ്ങള്‍
തടിയാണ് പലപ്പോഴും നമ്മളെ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ തടി കുറയ്ക്കാനുള്ള കഷ്ടപ്പാടിലാണ് ഇന്ന് ഓരോരുത്തരും. എന്തൊക്കെയായാലും തടി കുറയുന്നില്ല എന്ന പരാതി മാത്രം.
എങ്കിലും തടി കൂടുന്നത് ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ട് മാത്രമല്ല. അല്ലാതെ തന്നെ ചില അസാധാരണ കാരണങ്ങളാല്‍ തടി കൂടുന്നു. ചില ജീവിത രീതികളും നമ്മുടെ പാരിസ്ഥിതിക ചുറ്റുപാടും തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍
ഇതില്‍ പാരിസ്ഥിതിക ചുറ്റുപാടുകള്‍ കൊണ്ട് എങ്ങനെയൊക്കെ തടി വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? എന്തൊക്കെ കാരണങ്ങളാണ് ഇത്തരത്തില്‍ തടിയ്ക്ക് വില്ലനായി വരുന്നത് എന്നു നോക്കാം.

ഭക്ഷണവും പരിസ്ഥിതിയും
ഇന്ന് നമ്മള് ജീവിയ്ക്കുന്നത് ഫാസ്റ്റ്ഫുഡുകളുടെ ലോകത്താണ്. പല വീടുകളിലേയും രീതി പോലും ഇപ്പോള്‍ ഫാസ്റ്റ്ഫുഡിന് വഴിമാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മാറ്റം പെട്ടെന്ന് തന്നെ നമ്മളെ തടിപ്പിക്കും.

യോജിച്ചു പോകാത്ത അസുഖങ്ങള്‍
ഓരോ ദിവസം ചെല്ലുന്തോറും അസുഖങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നും പുതിയ പുതിയ അസുഖങ്ങളും മാറ്റങ്ങളും അമിതവണ്ണത്തിന്റെ കൂടെ ഫലമാണ് എന്നതാണ് സത്യം. കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും പ്രമേഹവും എല്ലാം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്.

ഭക്ഷണം പാകം ചെയ്യുന്ന രീതി
ഭക്ഷണം പാകം ചെയ്യുന്ന രീതിയിലുള്ള മാറ്റവും നമ്മുടെ തടിയിലേക്ക് തന്നെയാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണ രീതി മാറ്റുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

പാരിസ്ഥിതിക മാറ്റങ്ങള്‍
ഇന്നത്തെ കാലത്ത് പാരിസ്ഥിതിക മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാലാവസ്ഥ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് പ്രതികൂലമായി ബാധിയ്ക്കുന്നു.

പരിസര മലിനീകരണം
പരിസര മലിനീകരണം പലപ്പോഴും തടി വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്. പ്രത്യേകിച്ച് വായുമലിനീകരണം. മാത്രമല്ല ഇത്തരം മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ആരോഗ്യം സംരക്ഷിക്കുക എന്നു പറയുന്നത് ഏറ്റവും പ്രശ്നമേറിയ കാര്യമാണ്.

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യം
ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ ജീവിതവും ജീവിത സാഹചര്യവും മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും അതുണ്ടാക്കുന്ന അമിതവണ്ണവും പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.



Click it and Unblock the Notifications
