Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ശരീര ഊഷ്മാവിലെ മാറ്റം കുഴഞ്ഞു വീണു മരണത്തിനു കാരണം
കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത നമ്മള് സാധാരണ കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തോട ഇരിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞ് വീണ് മരിയ്ക്കാന്‍ എന്താണ് കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് എന്ന് എല്ലാവര്ക്കും അറിയാം. പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍
എന്നാല്‍ ഇതെങ്ങനെ പെട്ടെന്ന് മരണത്തിലേക്കെത്തുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ശരീര ഊഷ്മാവ് തന്നെയാണ് ഇവിടെ വില്ലനാകുന്നത്. എങ്ങനെയെന്ന് നോക്കാം.

ശരീര ഊഷ്മാവിന്റെ ഏറ്റക്കുറച്ചില്‍
ശരീര ഊഷ്മാവ് കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് പലപ്പോഴഷും മരണം സംഭവിയ്ക്കുന്നത്. ഇതിന്റെ പെട്ടെന്നുള്ള മാറ്റം ശരീരത്തിന് താങ്ങാന്‍ പറ്റില്ലെന്നത് തന്നെ കാരണം.

ഹൃദയസ്തംഭനം
ഇത്തരത്തില്‍ ശരീരോഷ്മാവില്‍ വ്യതിയാനം സംഭവിയ്ക്കുമ്പോള്‍ അല്പസമയത്തേക്ക് ഹൃദയം നിലയ്ക്കുന്നു. ഇത് മരണത്തില്‍ കലാശിക്കുകയും ചെയ്യുന്നു. രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

പ്രോട്ടീന്‍സിന്റെ പ്രവര്‍ത്തനം
ശരീര ഊഷ്മാവിന് മാറ്റം വരുമ്പോള്‍ ഇത് ഹൃദയത്തിന്റെ പ്രോട്ടീന്സിനെ ബാധിയ്ക്കുന്നു. ഇത് ഹൃദയാഘാതം പെട്ടെന്ന് ഉണ്ടാകാന്‍ കാരണമാകുന്നു.

പാരമ്പര്യം
പലരിലും കുഴഞ്ഞ് വീണ് മരണങ്ങള് പാരമ്പര്യമായി ഉണ്ടാവാറുണ്ട്. പീറ്റര്‍ റൂബന്‍ എന്ന പ്രൊഫസറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

പെട്ടെന്നുള്ള മാറ്റം
ശരീരോഷ്മാവില്‍ പെട്ടെന്നുള്ള മാറ്റമാണ് ഉണ്ടാവുന്നത്. പെട്ടെന്ന് ശരീര ഊഷ്മാവ് കുറയുകയോ പെട്ടെന്ന് തന്നെ കൂടുകയോ ചെയ്യുമ്പോഴാണ് മരണം സംഭവിയ്ക്കുന്നത്.

നവജാതശിശുക്കളിലും ബാധകം
നവജാതശിശുക്കളിലും ഇത്തരത്തിലുള്ള മരണങ്ങള് നിരവധിയാണ് നടക്കുന്നത്. ഉറക്കത്തിനിടെ നവജാതശിശുക്കള്‍ മരിയ്ക്കുന്ന സംഭവം നിരവധിയാണ്.



Click it and Unblock the Notifications
