Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
തൈര് ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. പാലിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കുന്ന ഒന്നാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇത് പാല് കുടിച്ചാല്‍ അസിഡിറ്റി, അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ ഏറെ ഗുണകരവുമാണ്.
ഭക്ഷണത്തിനൊപ്പം തൈരു കഴിയ്ക്കുന്നതായിരിയ്ക്കു പലരുടേയും ശീലം. എന്നാല്‍ ഭക്ഷണശേഷം തൈരു കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഭക്ഷണശേഷം അല്പം തൈരു ശീലമാക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ തൈര് സഹായിക്കും. ഭക്ഷണം ശരീരത്തിന് പെട്ടെന്നുപയോഗിയ്ക്കാന്‍ സാധിയ്ക്കും.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
മസാലയും എരിവുമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിനെ തണുപ്പിയ്ക്കാനും പെപ്റ്റിക് അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള എളുപ്പ വഴിയാണിത്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
ഭക്ഷണശേഷം തൈര് കഴിയ്ക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കും. ദഹനത്തെ സഹായിക്കും. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ.്

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
ഭക്ഷണശേഷം ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഏമ്പക്കം പോലുള്ള പ്രശ്നങ്ങള്‍ സാധാരണയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഭക്ഷണശേഷം തൈര്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ക്ക് അതായത് ഉച്ചയ്ക്കു മൂന്നിന് ഉച്ചഭക്ഷണം, രാത്രി 10ന് അത്താഴം തുടങ്ങിയ ശീലങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ഇതിനു ശേഷം തൈരു കഴിയ്ക്കുകയെന്നത്.

ഭക്ഷണം കഴിഞ്ഞു തൈരു കഴിച്ചാല്‍....
വയറിന്റെ ആരോഗ്യത്തിന് വയറ്റിലെ പിഎച്ച് മൂല്യം ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്തേണ്ടത് അത്യാവശ്യം. ചില ഭക്ഷണങ്ങള്‍ ഇതു നശിപ്പിയ്ക്കും. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് തൈര്. ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍



Click it and Unblock the Notifications
