Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ബേക്കിംഗ് സോഡാവെള്ളം കുടിച്ചാല്‍
ഭക്ഷണസാധനങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നെന്ന നിലയ്ക്കാണ് ബേക്കിംഗ് സോഡ പൊതുവെ അറിയപ്പെടുന്നത്. പ്രത്യേകിച്ചു പുളിച്ചു പൊന്തേണ്ടുന്ന ഭക്ഷണ സാധനങ്ങളില്‍.
എന്നാല്‍ ബേക്കിംഗ് സോഡ കലക്കി വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ബേക്കിംഗ് സോഡ കലക്കിയ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

യൂറിക് ആസിഡ്
ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്ക്കുന്നത് സന്ധിവേദനയുണ്ടാക്കും. ബേക്കിംഗ് സോഡ കലക്കിയ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

ലാക്ടിക് ആസിഡ്
കഠിനമായ വ്യായാമങ്ങള്‍, പ്രത്യേകിച്ചു സ്പോട്സ് പോലുള്ള ശരീരത്തില്‍ ലാക്ടിക് ആസിഡ് അടിയാന് കാരണമാകും. ഇത് കൂടുതല്‍ ക്ഷീണമുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ കലക്കിയ വെള്ളം കുടിയ്ക്കുന്നത്.

യൂറിനറി ട്രാക്റ്റ്
യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡാ വെള്ളം.

വായുടെ ആരോഗ്യത്തിന്
ഈ വെള്ളം കുടിയ്ക്കുന്നത് വായുടെ ആരോഗ്യത്തിന് നല്ലതാണ്. ശ്വാസദുര്ഗന്ധമകറ്റും. വായില്‍ അണുക്കള്‍ വരുന്നതു തടയും.

കിഡ്നി സ്റ്റോണുകള്‍
കിഡ്നി സ്റ്റോണുകള്‍ വരുന്നതു തടയാന്‍ ബേക്കിംഗ് സോഡയിട്ട വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.

അസിഡിറ്റി പ്രശ്നങ്ങള്‍
ബേക്കിംഗ് സോഡാവെള്ളം ശരീരം ആല്‍ക്കലൈനാക്കും. ഇതു കാരണം അസിഡിറ്റി പ്രശ്നങ്ങള്‍ കുറയും.

ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്നതു കൊണ്ട് ക്യാന്‍സര്‍, വാതം, എല്ലുതേയ്മാനം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
