Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മസില് പവറിന് ബീറ്റ്റൂട്ട് ജ്യൂസ്
ആരോഗ്യം മാത്രം കൈമുതലാക്കിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട് എന്ന കാര്യത്തില് സംശയമില്ല. എന്നാല് കറിവെയ്ക്കാന് മാത്രമല്ല ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് മസില് പവറിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് മോശമല്ല, ശരീരത്തിലെ മസിലുകള്ക്ക് ശക്തി കൂട്ടാന് ബീറ്റ്റൂട്ട് ജ്യൂസ് ഉത്തമമാണ് എന്നാണ് പുതിയ പഠനം. ബീറ്റ്റൂട്ട് കഴിച്ച് മണിക്കൂറുകള്ക്കുള്ളില് തന്നെ പ്രകടമായ മാറ്റം കാണാന് സാധിയ്ക്കും എന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്.വാഷിംഗ്ടണ് സര്വ്വകലാശാലയുടെ വൈദ്യവിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ബിറ്റ്റൂട്ടില് അടങ്ങിയിട്ടുള്ള നൈട്രേറ്റുകളാണ് പേശികളുടേയും മസിലിന്റേയും ശക്തി വര്ദ്ധിപ്പിക്കുന്നത്. അത്ലറ്റിക്കുകള് ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമാക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടിനൊപ്പം തന്നെ ഇല വര്ഗ്ഗത്തില് പെട്ട ജ്യൂസ്സുകളും കഴിയ്ക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടിലെ നൈട്രേറ്റ് മാറ്റിയും മാറ്റാതെയും നടത്തിയ പഠനത്തിലാണ് മസില് പവറിന്റെ കാര്യത്തില് ബീറ്റ്റൂട്ട് മുന്നിലാണെന്ന് കണ്ടെത്തിയത്. ശാരീരികമായി കൂടുതല് അധ്വാനിക്കുന്നവര്ക്കാണ് ബീറ്റ്റൂട്ട് കൂടുതല് ഫലപ്രദമാവുക.
മാത്രമല്ല പാര്ശ്വഫലങ്ങള് ഇല്ലെന്നതും ബീറ്റ്റൂട്ടിനെ പ്രിയങ്കരമാക്കുന്നത്. മാത്രമല്ല രക്തസമ്മര്ദ്ദം ഹൃദയസ്പന്ദനം, ഹൃദയാഘാതം എന്നിവയെ ബിറ്റ്റൂട്ട് ജ്യൂസ് ഇല്ലാതാക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
