Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
നല്ല ശോധന വയറിന്റെ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ പ്രധാനം തന്നെയാണ്. ഒരു ദിവസം മുഴുവന്‍ ശാരീരികസുഖം നഷ്ടപ്പെടുത്തുവാന്‍ മലബന്ധത്തിന് കഴിയും.
സാധാരണ കുട്ടികളിലും മുതിര്‍ന്നവരിലുമാണ് മലബന്ധം കൂടുതല്‍ കണ്ടുവരാറുള്ളത്. ഡയറ്റിലെ പ്രശ്നങ്ങള്‍, വ്യായാമക്കുറവ്, മരുന്നുകള്‍, വെള്ളം ആവശ്യത്തിനു കുടിയ്ക്കാത്തത് തുടങ്ങിയവയാണ് പ്രധാനമായും മലബന്ധത്തിന് കാരണമാകുന്നത്.
മലബന്ധത്തിന് ആയുര്‍വേദം ചില പരിഹാരങ്ങള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ജിഞ്ചര്‍ ടീ കുടിയ്ക്കുന്നത് മലബന്ധത്തിന് നല്ലൊരു പരിഹാരമാണ്. ഇഞ്ചി നല്ലൊരു ലാക്സേറ്റീവ് ഗുണം നല്‍കും.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
പേരയ്ക്ക കുരു നീക്കാതെ കഴിയ്ക്കുന്നതും നല്ല ശോധന നല്കുന്ന ഒന്നാണ്.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ഒരു ഗ്ലാസ് പാലില്‍ അല്പം കൂടുതല്‍ പഞ്ചസാര, അല്ലെങ്കില്‍ തേന്‍ ചേര്‍ത്തിളക്കി ഇളം ചൂടോടെ ദിവസം രണ്ടുനേരം കുടിയ്ക്കാം. ഇത് ശോധന നല്‍കും.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
തലേന്നു കിടക്കാന്‍ നേരത്ത് മൂന്നോ നാലോ തുള്ളി ആവണക്കെണ്ണ ചൂടാക്കി പൊക്കിളിനു ചുറ്റും പുരട്ടുക. ഇത് പിറ്റേന്നു രാവിലെ നല്ല ശോധനയുണ്ടാകാന്‍ സഹായിക്കും.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ഉണക്കമുന്തിരി ചൂടുവെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം. കുട്ടികളിലെ മലബന്ധത്തിനു കൂടിയുള്ള നല്ലൊരു പരിഹാരമാണിത്.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ വെറുംവയറ്റില്‍ തൊലിയോടെ കഴിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
1 ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു കപ്പു ചൂടുവെള്ളത്തില്‍ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതും നല്ല ശോധനയ്ക്കു സഹായിക്കും.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ഫ്രഷ് സവാള അരിഞ്ഞു കഴിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കും.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധമകറ്റാന്‍ സഹായിക്കുമെന്ന്് ആയൂര്‍വേദം പറയുന്നു.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ഭക്ഷണശേഷം 3-5 ടീസ്പൂണ്‍ അഭയാരിഷ്ടം ഇത്രതന്നെ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കും.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
കിടക്കാന്‍ നേരം വിരേചനാദി ഗുളിക ചൂടുപാലില് അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുക.

മലബന്ധമകറ്റാന്‍ ആയുര്‍വേദ വൈദ്യങ്ങള്‍
ത്രിഫല കഴിയ്ക്കുന്നതും നല്ല ശോധയെ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.



Click it and Unblock the Notifications
