Latest Updates
-
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം
വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് വെള്ളപോക്ക്. സാധാരണ യോനീസ്രവത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വെളുത്ത നിറത്തിലെ ദ്രവം ദുര്‍ഗന്ധത്തോടെ പോകുന്ന അവസ്ഥയാണിത്.ഇതോടൊപ്പം ശരീരവേദന, യോനീഭാഗത്ത് അസ്വസ്ഥത എന്നിവയുമുണ്ടാകം. അസ്ഥിയുരുക്കം എന്നും ഇതറിയപ്പെടാറുണ്ട്.
വെള്ളപോക്കിന് കാരണങ്ങള്‍ പലതുണ്ട്, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സ്ട്രെസ്, ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുന്നത്, അണുബാധ, ദഹനക്കേട്, ഭക്ഷണത്തിലെ പ്രശ്നങ്ങള്‍, വിളര്‍ച്ച, തുടരെയുള്ള ഗര്‍ഭധാരണം എന്നിവ വെള്ളപോക്കിന് കാരണമാകാം.
ആയുര്‍വേദപ്രകാരം ശരീരത്തിലെ കഫ, പിത്ത ദോഷങ്ങള്‍ തന്നെയാണ് വെള്ളപോക്കിന്കാരണമാകുന്നത്. വെള്ളപോക്കിന് ആയുര്‍വേദം പല പരിഹാരങ്ങളും നിര്‍ദേശിയ്ക്കുന്നുണ്ട്.ഇവയെക്കുറിച്ചറിയ,

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
ചീര, പ്രത്യേകിച്ചു ചുവന്ന ചീര നല്ലൊരു പരിഹാരമാണ്. ഇതിന്റെ വേരും ഇലകളുമിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുക.

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
ആയുര്‍വേദ മരമായ പച്ചോറ്റിയുടെ തടി തിളപ്പിച്ചു കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ഇതു സാധിയ്ക്കുന്നത്.

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും വെള്ളപോക്കിനുള്ള നല്ലൊരു പരിഹാരമാണ്.

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
പഴം ദിവസവും കഴിയ്ക്കുന്നതും പഴവും നെയ്യും ചേര്‍ത്തു കഴിയ്ക്കുന്നതും വെള്ളപോക്കിനുള്ള നല്ലൊരു പരിഹാരമാണ്.

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
നെല്ലിക്ക അരച്ച് മോരില്‍ കലക്കി കുടിയ്ക്കുന്നതും വെള്ളപോക്കിനുള്ള പരിഹാരമാണ്.
നെല്ലിക്ക അരച്ചത്, തേന്‍, പഞ്ചസാര എന്നിവ ചേര്‍ത്തും കഴിയ്ക്കാം. ഇതും ശരീരത്തിലെ ദോഷങ്ങള്‍ തീര്‍ക്കും.

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
വെണ്ടയ്ക്ക വെള്ളപോക്കിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് 6-7 എണ്ണം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെളളം കുടിയ്ക്കുന്നത് നല്ലതാണ്.

വെള്ളപോക്കിന് ആയുര്‍വേദ പരിഹാരം
പഴുത്ത മാങ്ങയുടെ തൊലിയരച്ച് യോനിയില്‍ വയ്ക്കുന്നതും വെള്ളപോക്കിന് നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
