Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ആയുര്‍വേദം പറയുന്നു, കുങ്കുമപ്പൂ......
കുങ്കുമപ്പൂ പൊതുവെ നിറം വര്ദ്ധിപ്പയ്ക്കുമെന്ന പേരിലാണ് കൂടുതല്‍ പ്രസിദ്ധം. ഗര്‍ഭസ്ഥ ശിശുവിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുമെന്ന പേരില്‍ ഗര്‍ഭിണികള്‍ സര്‍വസാധാരണമായി കഴിയ്ക്കുന്ന ഒന്ന്.
ഇതല്ലാതെയും നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കുങ്കുമപ്പൂ. പ്രത്യേകിച്ച് ആയുര്‍വേദ പ്രകാരം. വെള്ളം കുടിയ്ക്കാനുള്ള ശരിയായ മാര്‍ഗ്ഗങ്ങള്‍
ആയുര്‍വേദം പറയുന്ന കുങ്കുമപ്പൂ ഗുണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

ദഹനം
ഇത് ദഹനത്തിനു നല്ലതാണ്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

പിഗ്മെന്റേഷന്
പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഇത് അല്പം പാലില്‍ കലക്കി മുഖത്തു പുരട്ടുകയേ വേണ്ടൂ. കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ പിഗ്മെന്റേഷന്, മുഖക്കുരു തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.

ഹോര്‍മോണ്‍
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നിനുള്ള നല്ലൊരു പരിഹാരമാണ് കുങ്കുമപ്പൂ. മാസമുറ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി.

രക്തപ്രവാഹം
തിളങ്ങുന്ന ചര്‍മത്തിനുള്ള നല്ലൊരു വഴിയാണ് കുങ്കുമപ്പൂ. ഇത് മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഫേസ്പായ്ക്കുകകളില് കുങ്കുമപ്പൂ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. കുങ്കുമപ്പൂവും തേനും ചേര്‍ത്തു മുഖത്തു പുരട്ടാം.

മുഖക്കുരു
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ് കുങ്കുമപ്പൂ, ഇതും തുളസിയും ചേര്‍ത്തു ഫേസ്പായ്ക്കാക്കി മുഖത്തു പുരട്ടാം.

മുടികൊഴിച്ചില്‍
വയമ്പരച്ചതോ ഉണക്കിപ്പൊടിച്ചതോ, കുങ്കുമപ്പൂ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ കുറയാന്‍ സഹായിക്കും.

കിഡ്നി സ്റ്റോണ്‍
രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ കുങ്കുമപ്പൂ നല്ലതാണ്. ഇത് കിഡ്നി സ്റ്റോണ്‍, വയറുവേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

സണ്‍ടാന്‍
കുങ്കുമപ്പൂ, പാല്‍പ്പാട എന്നിവ കലര്‍ത്തി പുരട്ടുന്നത് സണ്‍ടാന്‍ മാറാന്‍ ഏറെ നല്ലതാണ്.

അള്‍സര്‍
പാലില്‍ അല്പം കുങ്കുമപ്പൂ കലക്കി കുടിയ്ക്കുന്നത് പെപ്റ്റിക് അള്‍സര്‍, വയറ്റിലെ അള്‍സര്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസിഡ് റിഫഌക്സ്
നെഞ്ചെരിച്ചിലിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. കുങ്കുമപ്പൂ ആസിഡ് റിഫഌക്സ് പരിഹരിയ്ക്കും.

മറവി
മറവിയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുങ്കുമപ്പൂ. പഠിച്ചതെല്ലാം ഓര്‍മിയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ കുട്ടികള്‍ക്കും നല്ലത്.

അഴുക്കുകള്‍ നീക്കും
നല്ലൊരു പ്രകൃതിദത്ത ടോണറാണിത്. കുങ്കുമപ്പൂ പനിനീരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖത്തെ അഴുക്കുകള്‍ നീക്കും.

ചുമ, ആസ്തമ, കഫക്കെട്ട്
ചുമ, ആസ്തമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കുങ്കുമപ്പൂ. പാലില്‍ കുങ്കുമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ശീഘ്രസ്ഖലനം
ശീഘ്രസ്ഖലനം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഗുണം ചെയ്യും. ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിയ്ക്കാനും ഇത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു.

ക്യാന്‍സര്‍
ഇതിന്റെ തെറാപ്യൂട്ടിക് ഗുണങ്ങള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും നല്ലതാണ്.

വേദനയും അസ്വസ്ഥതയും
കുഞ്ഞുങ്ങള്‍ക്കു പല്ലു മുളയ്ക്കുമ്പോഴുണ്ടാകുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.



Click it and Unblock the Notifications
