Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നല്ല ഉറക്കം വേണോ, ചെറി കഴിയ്ക്കാം
ഉറക്കം നഷ്ടപ്പെട്ടാല്‍ പലപ്പോഴും അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ദിവസങ്ങളോളം നിലനില്‍ക്കുന്നതാണ്. മാനസിക സമ്മര്‍ദ്ദം കാരണവും ജോലി സമ്മര്‍ദ്ദം കാരണവും, ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ കാരണവുമെല്ലാം നമുക്ക് ഉറക്കം നഷ്ടപ്പെടാം. ചൂടില്‍ ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍..
എന്നാല്‍ നല്ല ഉറക്കം നല്കാന് ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ചെറി ഇത്തരത്തില്‍ നല്ല ഉറക്കിന് സഹായിക്കുന്ന ഒന്നാണ്. ഇതു കൂടാതെ എന്തൊക്കെയാണ് ചെറിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്നു നോക്കാം.

ആരോഗ്യമുള്ള ശരീരത്തിന്
ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാന്‍ ചെറി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതു കൊണ്ടും ചെറി ദിവസേന കഴിയ്ക്കുന്നത് നല്ലതാണ്.

ഉറക്കമില്ലായ്മ പരിഹരിക്കുന്നു
ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും ചെറി മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള മെലാടോണിന്‍ ആണ് ഉറക്കം നല്കാന് സഹായിക്കുന്നത്.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്‍പിലാണ് ചെറി. ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും ചെറി മുന്പില് തന്നെയാണ്. ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തിന് പരിഹാരം
ചെറി പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ബ്ലൂബെറി, മുന്തിരി തുടങ്ങിയവയിലുള്ളതിനേക്കാള്‍ ആരോഗ്യമാണ് ചെറിയില്‍ ഉള്ളത്.

കുടവയര്‍ കുറയ്ക്കുന്നു
കുടവയര്‍ കുറയ്ക്കുന്നതിന് ചെറി പൗഡര്‍ സഹായിക്കുന്നു. ഇത് കൊഴുപ്പ് കുറയ്ക്കുന്നു എന്നതാണ് പ്രത്യേകത.

അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കുന്നു
അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ചെറി.

പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നു
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതു വഴി പക്ഷാഘാത സാധ്യതയെ എന്നന്നേക്കുമായി നീക്കുകയാണ് ചെറി ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്ന ഏറ്റവും വലിയ ഗുണം.

ചര്‍മ്മത്തിന്റെ പ്രായാധിക്യം
ചര്‍മ്മത്തിന്റെ പ്രായാധിക്യത്തെ ഇല്ലാതാക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാന്‍ മാത്രമല്ല മുകളില്‍ പറഞ്ഞ നിരവധി ഔഷധ ഗുണങ്ങളാണ് ചെറിയ്ക്കുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.



Click it and Unblock the Notifications
