Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലിംഗവലിപ്പം കുറയുമ്പോള്‍....
വലിയ ലിംഗം പുരുഷന്മാര്ക്ക് ഏറ്റവും ആവശ്യവും കിടക്കയിലെ നല്ല പ്രകടനത്തിന് അനിവാര്യവുമാണെന്നാണ് മാധ്യമങ്ങള്‍ പതിവായി സൃഷ്ടിക്കുന്ന പ്രതീതി.
നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവില്ലെങ്കിലും ചെറിയ ലിംഗം കൊണ്ട് ചില ഗുണങ്ങളുണ്ട്. ചെറിയ ലിംഗമാണെങ്കില്‍ കിടക്കയില്‍ പോരായ്മയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടാകുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. മുടികഴുകാന്‍ ഷാംപൂവിനു പകരം....

ഉദ്ധാരണം എളുപ്പത്തില്‍ മറയ്ക്കാം
പൊതു സ്ഥലത്ത് ഉദ്ധാരണം ഉണ്ടാവുക എന്നത് ശല്യപ്പെടുത്തുന്ന അനുഭവമായിരിക്കും. വലിയ ലിംഗം വേഗത്തില്‍ കാണപ്പെടാനിടയാകും എന്ന കാര്യം പറയേണ്ടതില്ല. അത് മറച്ച് വെയ്ക്കുക എളുപ്പമല്ല. അതേ സമയം ലിംഗം ചെറുതാണെങ്കില്‍ കാര്യം എളുപ്പമാകും.

ഗര്‍ഭാശയ മുഖത്തിന് പരുക്കേല്‍ക്കില്ല
തീവ്രമായ ലൈംഗികബന്ധം ചില സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തിന് പരുക്കുണ്ടാക്കും. ലിംഗം ശരാരശരിയിലും വലുപ്പം കൂടിയതാണെങ്കില്‍ അത് ഗര്ഭാശയമുഖത്തില് തട്ടാന്‍ ഇടയാകും. ഇത് ലൈംഗികബന്ധത്തിനിടെ സ്ത്രീക്ക് പരുക്കേല്‍ക്കാന്‍ കാരണമാകും. ലിംഗം ചെറുതാണെങ്കില്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ട.

ശരിയായ സ്പോട്ടുകളില്‍ എത്തിച്ചേരാം
മിക്ക സത്രീകള്‍ക്കും ലൈംഗിക ബന്ധത്തിനിടെ രതിമൂര്‍ച്ഛ ലഭിക്കില്ല. അവര്‍ക്ക് വദനസുരതമോ മറ്റേതെങ്കിലും ഉദ്ദീപനമോ വേണ്ടി വരും. യോനിയുടെ ശരാശരി നീളം 3-4 ഇഞ്ചാണ്. തികച്ചും ഇലാസ്തികതയുള്ള ഈ ഭാഗം ലൈംഗിക ബന്ധത്തിനിടെ വികസിക്കും. എന്നാല്‍ കൃസരി എന്നത് 400 ഞരമ്പുകളുള്ള ഭാഗമായതിനാല്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും.

വദനസുരതം എളുപ്പമാക്കുന്നു
വലിയ ലിംഗമുള്ള പുരുഷന്മാരില് വദനസുരതം ചെയ്യുന്നത് സ്ത്രീകളില്‍ പ്രയാസം സൃഷ്ടിക്കും. അതേ സമയം ലിംഗം ചെറുതാണെങ്കില്‍ ദീര്‍ഘിച്ചതും ആഹ്ലാദകരവുമായ അനുഭവം നിങ്ങള്‍ക്ക് ലഭിക്കും.

ഗുദം വഴിയുള്ള സംഭോഗം വേദനയുണ്ടാക്കില്ല
ഗുദത്തിലെ പേശികള്‍ യോനിയിലേത് പോലെ ഇലാസ്തികതയുള്ളവ അല്ലാത്തതിനാല്‍ അതുവഴിയുളള ബന്ധപ്പെടല്‍ വേദനാജനകമാകും. പ്രത്യേകിച്ച് ആദ്യ തവണകളില്‍. വലിയ ലിംഗം ഗുദത്തില്‍ മുറിവുകളുണ്ടാക്കാന്‍ ഇടയാകും എന്നതിനാല്‍ നല്ല ശ്രദ്ധ നല്‍കണം. കൂടാതെ ചെറിയ ലിംഗം കിടക്കയിലെ അത്തരം ദുരന്തങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
