Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഉദ്ധാരണ പ്രശ്നത്തിന് അക്യുപ്രഷര്‍ പരിഹാരം
പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ, ശീഘ്രസ്ഖലനപ്രശ്നങ്ങള്. ചില പുരുഷന്മാരില് വന്ധ്യതയ്ക്കു തന്നെ കാരണമായേക്കാവുന്നവ.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും ധാരാളമുണ്ട്, കൃത്രിമമായും അല്ലാതെയും.
മരുന്നുകളിലൂടെ പ്രതിവിധിയുണ്ടെങ്കിലും ഇവയക്കു മുന്‍പുള്ള വഴികള്‍ പരീക്ഷിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇതിലൊന്നാണ് അക്യുപ്രഷര്‍. ശരീരത്തിലെ ചില പോയന്റുകളില്‍ മര്‍ദമേല്‍പ്പിച്ചുള്ള ചികിത്സാരീതി. ഇത് ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ചു കൂടുതലറിയൂ,

കാല്പാദത്തിനു നടുവില്‍
കാല്പാദത്തിനു നടുവിലായാണ് ഇത്തരത്തിലെ ഒരു പോയന്റുള്ളത്. ഇവിടെ തള്ളവിരല്‍ കൊണ്ട് ഒരു മിനിറ്റ് അമര്‍ത്തിപ്പിടിയ്ക്കുക. ലൈംഗികപ്രശ്നങ്ങള്‍ക്കു പുറമെ മനംപിരട്ടല്‍, ഛര്‍ദി, തലചുറ്റുക, കാല്‍വേദന, തലവേദന, ഹോട്ട് ഫ്ളാഷ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്തു വേണം ഇതു ചെയ്യാന്‍.

കാല്‍മുട്ടിനു തൊട്ടുതാഴെ
കാല്‍മുട്ടിനു തൊട്ടുതാഴെയായുള്ള ഈ പോയന്റില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും ഗുണം ചെയ്യും. പ്രത്യുല്പാദന അവയവങ്ങള്‍ക്കു ശക്തി നല്കുന്നതിനു പുറമെ ഡിപ്രഷന്, കാല്‍വേദന, ചുമ, ആസ്തമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നാണിത്.

പൊക്കിളിന് താഴെ
പൊക്കിളിന് നാലിഞ്ചു താഴെയായി ഉള്ള ഈ പോയന്റില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് രണ്ടുവിരലുകള്‍ ഉപയോഗിച്ചു മാറി മാറി ചെയ്യുക. ദീര്‍ഘമായി ശ്വസിയ്ക്കുകയും വേണം. വന്ധ്യതാ പ്രശ്നങ്ങള്‍ക്കു പുറമെ മൂത്രാശയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണിത്.

രണ്ടു പോയന്റുകളില്‍
ഈ രണ്ടു പോയന്റുകളില്‍ രണ്ടു മിനിറ്റു നേരം അമര്‍ത്തിപ്പിടിയ്ക്കുക. ഉദ്ധാരണപ്രശ്നത്തിനു പുറമെ മൂത്രവിസര്‍ജന സമയത്തുള്ള വേദനയൊഴിവാക്കാനും ഇതു സഹായിക്കും.

കാലിലെ ഈ പോയന്റുകളില്‍
കാലിലെ ഈ പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും ലൈംഗികപ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. തലവേദന, പല്ലുവേദന, പ്രമേഹം പോലുള്ള പ്രശ്നങ്ങളകറ്റാനും ഇതു നല്ലതാണ്.

പൊക്കിളിനു തൊട്ടുതാഴെയുള്ള ഈ പോയന്റില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും സെക്സ് പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ഇതിനു പുറമെ ഹെര്‍ണിയ, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്കും നല്ല മരുന്നാണ്.

കാലും ശരീരവും ചേരുന്ന പോയന്റുകളില്‍
കാലും ശരീരവും ചേരുന്ന പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും പുരുഷന്മാരുടെ ശീഘ്രസ്ഖലന, ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായകമാണ്. ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍



Click it and Unblock the Notifications
