Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
മനുഷ്യ ജീവന് ഭീഷണിയായ രോഗങ്ങള്‍ ഏറെയുണ്ട്. ഇവയില്‍ ക്യാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍ എന്നിവ പ്രധാനം.
തലച്ചോറിനെ ബാധിച്ച് മരണം വരെ വരുത്താവുന്ന ഒരു രോഗമാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറില്‍ അസാധാരണമായ കോശങ്ങള്‍ വളരുന്ന ഒന്ന്.
ബ്രെയിന്‍ ട്യൂമര്‍ രണ്ടുതരമുണ്ട്. ഇതില്‍ പടര്‍ന്നു പിടിയ്ക്കുന്ന ഒന്നുണ്ട്. ക്യാന്‍സറസ് ബ്രെയിന്‍ ട്യൂമറെന്നു പറയാം. ഇതാണ് കൂടുതല്‍ ഗുരുതരം. മറ്റേത് പടര്‍ന്നു പിടിയ്ക്കുന്ന തരമല്ല. ശരീരത്തിന്റെ ശരിയായ പൊസിഷന്‍ വഴികളുണ്ട്....
ബ്രെയിന്‍ ട്യൂമര്‍ വരാന്‍ കാരണങ്ങള്‍ പലതുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
ജനിതക രോഗങ്ങള്‍ ബ്രെയിന്‍ ട്യൂമറിനുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് ന്യൂറോഫൈബ്രോമെറ്റോസിസ് എന്നിവ.

ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
റേഡിയേഷന് ചികിത്സകള്‍ക്കു വിധേയമാകുന്നത് ബ്രെയിന്‍ ട്യൂമര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
ക്യാന്‍സര്‍ ബ്രെയിന്‍ ട്യൂമര്‍ സാധ്യതയ്ക്കു കാരണമാകാറുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ്ക്യാന്‍സര്‍, കിഡ്നിയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍, ലംഗ്സ് ക്യാന്‍സര്‍ എന്നിവ.

ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
പ്രാമേറുന്തോറും ബ്രെയിന്‍ ട്യൂമര്‍ സാധ്യതയും വര്‍ദ്ധിയ്ക്കും. അപൂര്‍വം ചിലപ്പോള്‍ കുട്ടികള്‍ക്കും ഇതു വരാം. സ്ത്രീകള്‍ക്കു പൊതുവായ വരുന്ന ഒന്നാണ് മെനിഞ്ചോമാസ്.

ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
വീട്ടിലുള്ള, നാമുപയോഗിയ്ക്കുന്ന പല വസ്തുക്കളില്‍ നിന്നുള്ള റേഡിയേഷനുകളും ബ്രെയിന്‍ ട്യൂമറിന് കാരണമാകാം. മൊബൈല്‍ പോലുള്ളവ ഉദാഹരണം.

ബ്രെയിന്‍ ട്യൂമര്‍ കാരണങ്ങളിതാ....
പാരമ്പര്യം ബ്രെയിന്‍ ട്യൂമര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരക്കാര്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം.



Click it and Unblock the Notifications
