Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
15 ദിവസത്തില്‍ വയര്‍ കുറയ്ക്കും പാനീയങ്ങള്‍
വയര്‍ ചാടുന്നത് സൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യത്തെയും വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. മറ്റു ഭാഗങ്ങളിലെ പോലെയല്ല, വയറ്റിലെ കൊഴുപ്പ്, ഒരിക്കല്‍ വന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടാണ്.
എന്നു കരുതി വയര്‍ കുറയ്ക്കാന്‍ വഴികളില്ലെന്നല്ല, ചില വഴികളുണ്ട്. ഇതിലൊന്നാണ് താഴെപ്പറയുന്ന പാനീയങ്ങള്‍. ഇവ രാവിലെ കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

15 ദിവസത്തില്‍ വയര്‍ കുറയ്ക്കും പാനീയങ്ങള്‍
1 കുക്കുമ്പര്‍
2ചെറുനാരങ്ങ
കുറച്ചു പുതിനയില
2 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ ഇഞ്ചി
വെള്ളം

15 ദിവസത്തില്‍ വയര്‍ കുറയ്ക്കും പാനീയങ്ങള്‍
കുക്കുമ്പര്‍ ജ്യൂസാക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കണം. പുതിനയില, അരിഞ്ഞ ഇഞ്ചി എന്നിവയും ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. കട്ടിയനുസരിച്ചു വെള്ളം ചേര്‍ത്ത് എന്നും രാവിലെ ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുക.

പാനീയം 2
3 വെളുത്തുള്ളി അല്ലി
1 ടേബിള്‍ സ്പൂണ്‍ തേന്‍
ചെറുനാരങ്ങ
ചെറുചൂടുള്ള വെള്ളം

പാനീയം 2
വെള്ളത്തിലേയ്ക്ക് തേന്‍, ചെറുനാരങ്ങപിഴിഞ്ഞത് എന്നിവ ചേര്‍ക്കണം. ആദ്യം വെളുത്തുള്ളി അല്ലി കടിച്ചു ചവച്ചു തിന്ന ശേഷം ഈ വെള്ളം കുടിയ്ക്കുക. രണ്ടാഴ്ച അടുപ്പുച്ചു ചെയ്യുക.

പാനീയം 3
100 ഗ്രാം ഹോഴ്സ് റാഡിഷ്
വെളുത്തുള്ളി അല്ലി
3 ചെറുനാരങ്ങ
4 ടേബിള്‍ സ്പൂണ്‍ തേന്‍
2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട

പാനീയം 3
ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കണം. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിനു വെള്ളവും ചേര്‍ക്കാം. ഇത് പ്രാതലിനു മുന്‍പു വേണം കുടിയ്ക്കാന്‍.

പാനീയം 3
2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ്, തേന്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കി കുടിയ്ക്കണം. പ്രാതലിന് ഒരു മണിക്കൂര്‍ മുന്‍പ് വേണം കുടിയ്ക്കാന്‍.

പാനീയം
2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ കലര്ത്ിത ഇതില്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി കുടിയ്ക്കാം. തടി കുറയ്ക്കാം കഷ്ടപ്പെടാതെ



Click it and Unblock the Notifications
