Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
സ്ത്രീകള് ഗ്രീന് ടീ കുടിയ്ക്കണം, കാരണം....
ആരോഗ്യം നല്കുന്ന ചായയേതാണെന്നു ചോദിച്ചാല് ഗ്രീന് ടീ എന്നായിരിയ്ക്കും ഉത്തരം ലഭിയ്ക്കുക. ക്യാന്സറടക്കമുള്ള രോഗങ്ങള് തടയാന് ഇതിലെ ആന്റിഓക്സിഡന്റുകള് ഏറെ സഹായകമാണ്.
കാപ്പിയും ചായയും മാറ്റി പകരം ഗ്രീന് ടീ ആക്കുന്നതു കൊണ്ട് തടി കുറയുക, അസുഖങ്ങള് ഒഴിവാക്കുക, ഊര്ജം ലഭ്യമാക്കുക തുടങ്ങിയ പല ഗുണങ്ങളുമുണ്ട്. ഗ്രീന് ടീയ്ക്ക് പാര്ശ്വഫലങ്ങളും!!
സ്ത്രീകള് പ്രത്യേകിച്ചു ഗ്രീന് ടീ കുടിയ്ക്കണമെന്നു പറയും. ഇതിന്റെ ചില ഗുണങ്ങളെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്
തടി കുറയ്ക്കാന് ഗ്രീന് ടീ സഹായിക്കും. തടി കുറയ്ക്കുകയെന്നത് ഭൂരിഭാഗം സ്ത്രീകളുടേയും സ്വപ്നമായിരിയ്ക്കുമെന്നു തന്നെ പറയണം.

അലര്ജി
എപിഗ്യാലോക്യാക്ടിന് ഗാലിന് എന്നൊരു ഘടകം ഗ്രീന് ടീയില് അടങ്ങിയിട്ടുണ്ട്. ഇത് അലര്ജി പ്രശ്നങ്ങള് പരിഹരിയ്ക്കാന് സഹായിക്കും.

കാഴ്ച
കാഴ്ച വര്ദ്ധിപ്പിയ്ക്കാന് ഇതിലെ ആന്റിഓക്സിഡന്റുകള് സഹായിക്കും.

കൊളസ്ട്രോള്
കൊളസ്ട്രോള് കുറയ്ക്കാനും ഗ്രീ്ന് ടീ ഏറെ നല്ലതാണ്.

മോണ
മോണകളുടെ ആരോഗ്യത്തിന് ഇത് അത്യുത്തമമാണ്.

ക്യാന്സറുകള്
സ്ത്രീകളിലെ ഒവേറിയന്, ബ്രെസ്റ്റ് ക്യാന്സറുകള് ഒഴിവാക്കാന് ഇത് സഹായിക്കും.

ചര്മത്തിന്റെ ആരോഗ്യത്തിന്
ചര്മത്തിന്റെ ആരോഗ്യത്തിന് ഗ്രീന് ടീ ഏറെ മികച്ചതാണ്.



Click it and Unblock the Notifications
