Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
എളുപ്പത്തില്‍ ദഹിയ്ക്കുന്ന, അതേ സമയം ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാനുള്ള ഒരു വഴിയാണ് സൂപ്പ്.
രോഗങ്ങളുള്ളപ്പോള് പ്രത്യേകിച്ചും കഴിയ്ക്കേണ്ട ഒന്ന്.പ്രത്യേകിച്ചു കോള്‍ഡ്, പനി എന്നിവയുള്ളപ്പോള്.
രോഗമുള്ളപ്പോള്‍ സൂപ്പു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
ശരീരത്തിലേയ്ക്കു പോഷകങ്ങള്‍ എളുപ്പം ആഗിരണം ചെയ്യപ്പെടും. ദഹിയ്ക്കാനും എളുപ്പം.

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സൂപ്പു സഹായിക്കും.

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
അണുനാശിനിയാണെന്നു പറയാം സൂപ്പ്. ഇതിന് ബാക്ടീരികളോടും വൈറസിനോടുമെല്ലാം ചെറുത്തു നില്‍ക്കാനുള്ള ശേഷി ശരീരത്തിനു നല്‍കാനാകും.

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
പലതരം കോമ്പിനേഷനുകള്‍ വരുന്നതു കൊണ്ടുതന്നെ ഇതു നല്ലൊരു പോഷകാഹാരമാണ്.

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
കോള്ഡുണ്ടാകുമ്പോള് കഫം കട്ടിയാകുന്നതു സാധാരണം. ഇത്തരം അവസ്ഥയില്‍ ഇത് ബാക്ടീരിയ, വൈറസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. സൂപ്പു കുടിയ്ക്കുന്നത് കഫത്തിന്റെ കട്ടി കുറയാന്‍ ഇടയാക്കും. അണുബാധകള്‍ തടയും.

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
അസുഖങ്ങളുപ്പോള് ശരീരത്തിലെ ജലാംശം കുറയുന്നതു സ്വാഭാവികം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് സൂപ്പ്. ശരരീത്തിന് ഇത് ജലാംശം നല്‍കും.

രോഗമുള്ളപ്പോള്‍ സൂപ്പു കുടിയ്ക്കണം, കാരണം
ഇത് അസുഖമുള്ളപ്പോള്‍ കഴിയ്ക്കാനും എളുപ്പമാണ്. മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നുന്ന മടി തോന്നില്ല. ചൂടോടെ സൂപ്പു കുടിച്ചാല്‍ നല്ല സുഖം തോന്നുകയും ചെയ്യും.



Click it and Unblock the Notifications
