Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഷേക്ക് ഹാന്റ് ആരോഗ്യത്തിനു കേട്?
പരസ്പരം അഭിവാദ്യം ചെയ്യാന് പടിഞ്ഞാറു നിന്നും കടമെടുത്ത ഒന്നാണ് ഷേക്ക് ഹാന്റ്സ്. ഇന്ത്യന് പാരമ്പര്യമനുസരിച്ചു കൈ കൂപ്പുന്നതാണ് പതിവ്.
ഒരു ശീലത്തിന്റെ ഭാഗമായ ഈ ഷേക്ക് ഹാന്റ് പലപ്പോഴും പല അസുഖങ്ങളും വരുത്തി വയ്ക്കുന്നുണ്ടെന്നതാണ് കണക്ക്. രാവിലെയുള്ള ക്ഷീണം ഒഴിവാക്കാം
പുതുമയുള്ള സംസ്കാരമാണെന്നു കരുതുമെങ്കിലും ഇതുണ്ടാക്കുന്ന രോഗങ്ങള്, അനാരോഗ്യം, ചില്ലറയല്ല.

കോള്ഡ്
കോള്ഡ് പരത്താന് ഇത് കാരണമാകും. ഷേക് ഹാന്റ് നല്കുന്നവരില് ആര്ക്കെങ്കിലും കോള്ഡുണ്ടെങ്കില് കയ്യില് രോഗാണുക്കള് ഏതെങ്കിലും വിധേന കയറിക്കൂടാന് സാധ്യതയേറെയാണ്.

ചുമ
ചുമയ്ക്കുമ്പോള് കൈ കൊണ്ടു വാ പൊത്തുന്നതാണ് ആരോഗ്യകരമായ ശീലം. എന്നാല് കൈ കഴുകാതെ ഷേക് ഹാന്റ് നല്കുന്നത് മറ്റൊരാളിലേയ്ക്ക് ഈ രോഗാണുക്കള് പകരാന് കാരണമാകും.

ചിക്കന് പോക്സ്
ചിക്കന് പോക്സ് പോലുള്ള രോഗങ്ങള് പരക്കാനുള്ള ഒരു പ്രധാന കാരണമാണിത്.

വൈറസ്
സാല്മൊണെല്ല, നോറോവൈറസ് എന്നിവ മറ്റുള്ളവരിലേയ്ക്കു പരക്കാന് ഷേക്ക് ഹാന്റ് ഇട വരുത്തും. ഇത് വയറിളക്കവും ഛര്ദിയുണ്ടാക്കുന്ന അണുക്കളാണ്.

വയററില് അണുബാധ
വയററില് അണുബാധയുണ്ടാക്കുന്ന പല ബാക്ടീരിയകളും പടരുവാന് ഷേക്ക് ഹാന്റ്സ് വഴിയൊരുക്കും.



Click it and Unblock the Notifications
