Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാവിലെയുള്ള ക്ഷീണം ഒഴിവാക്കാം
രാവിലെ ഉണര്‍ന്നാലും കുറേ നേരം കിടക്കയില്‍ തന്നെ കിടക്കുന്നവരുണ്ട്. എന്തൊരു ക്ഷീണം എന്നതായിരിയ്ക്കും കാരണം പറയുക.
ഉണര്‍ന്നെണീക്കുമ്പോഴുള്ള ക്ഷീണമൊഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,
ഇവ പ്രാവര്‍ത്തികമാക്കിയാല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന് നിങ്ങള്‍ക്കും സാധിയ്ക്കും.

നേരത്തെ കിടക്കുക
രാത്രി നേരത്തെ കിടക്കുക. നേരത്തെ എഴുന്നേല്ക്കുക. ഇത് വളരെ പ്രധാനം. നേരം വൈകിക്കിടന്നാല് എത്ര നേരം ഉറങ്ങിലായും ഉറക്കക്ഷീണം മാറില്ല.

ഉറങ്ങുക
ഏഴെട്ടു മണിക്കൂര്‍ ഉറങ്ങുക. അല്ലെങ്കില്‍ രാവിലെ ഉറക്കക്ഷീണം സാധാരണം.

അലാറം
അലാറം വച്ച് ഓഫാക്കി പിന്നെയും കിടക്കുന്നതാണ് പലരുടേയും ശീലം. കൃത്യമായ സമയത്തു മാത്രം അലാറം വയ്ക്കുക. ഇതടിച്ചാല്‍ എഴുന്നേല്ക്കുക.

വ്യായാമം
രാവിലെ എഴുന്നേറ്റാല്‍ വ്യായാമം ശീലമാക്കുക. ആരോഗ്യം നന്നാവും. ക്ഷീണം തോന്നില്ല. ഊര്‍ജനില വര്‍ദ്ധിയ്ക്കും.

കുളി
രാവിലെയുള്ള കുളി, പ്രത്യേകിച്ചു തണുത്ത വെള്ളത്തിലെ കുളി ക്ഷീണം കളയും.

ചായ, കാപ്പി
ഒരു കപ്പു ചായ, അല്ലെങ്കില്‍ കാപ്പിയാകാം. ഇത് ഉന്മേഷം നല്‍കും.

എനര്‍ജി
എനര്‍ജിയ്ക്കും ക്ഷീണം മാറുന്നതിനും രാവിലെ ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നതും ഗുണം നല്‍കും.

ബ്രേക്ഫാസ്റ്റ്
നല്ല ബ്രേക്ഫാസ്റ്റ് ആരോഗ്യത്തിനു പ്രധാനം. ക്ഷീണമറ്റാനുള്ള നല്ലൊരു വഴിയാണിത്.



Click it and Unblock the Notifications
