പുളിച്ച തൈരു കഴിയ്ക്കുമ്പോള്‍

Posted By:
Subscribe to Boldsky

പാലിനേക്കാള്‍ ആരോഗ്യകരം തൈരാണെന്നു പറയും. കാരണം പാല്‍ പുളിച്ചുണ്ടാകുന്നതു കൊണ്ടുതന്നെ. ഫെര്‍മെന്റേഷന്‍ അഥവാ പുളിയ്പ്പിക്കല്‍ പാലുല്‍പന്നങ്ങളെ കൂടുതല്‍ ആരോഗ്യകരമാക്കുന്നു.

ലാക്ടോബാസില്ലസ എന്ന ബാക്ടീരിയയാണ് ഫെര്‍മെന്റേഷന്‍ നടത്തുന്നതിനു പുറകില്‍. ഫെര്‍മെന്റ് ചെയ്ത പാലുല്‍പന്നങ്ങള്‍ ദഹനത്തിനും നല്ലതാണ്. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയുമില്ല. ഭക്ഷണത്തില്‍ പാലുല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍..

ഏതെല്ലാം വിധത്തിലാണ് പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഗുണകരമാകുന്നതെന്നു നോക്കൂ,

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

ഇതില്‍ കാല്‍സ്യം, വൈറ്റമിന്‍ ബി, ഫോസ്ഫറസ് എന്നിവയുണ്ട്. ഇത് എല്ലുകള്‍ക്കും മസിലുകള്‍ക്കും പല്ലിനും കണ്ണിനുമെല്ലാം ഏറെ നല്ലതാണ്.

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

ഫെര്‍മെന്റേഷന്‍ നടത്തിയ പാലുല്‍പന്നങ്ങളില്‍ വൈറ്റമിനുകള്‍, അമിനോആസിഡ് എന്നിവ ധാരാളമുണ്ട്. ഇവ ശരീരത്തിന് ഊര്‍ജം നല്‍കും.

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

ഇവയിലെ ആന്റിബയോട്ടിക് ഏജന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

ഇവയിലെ നല്ല ബാക്ടീരിയ ദഹനത്തിന് ഏറെ ഗുണകരമാണ്.

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ഷുഗര്‍ എന്നിവ പുളിപ്പിയ്ക്കാത്തവയേക്കാള്‍ കുറവാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യകരമവുമാണ്.

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പാല്‍ പുളിപ്പിച്ചുണ്ടാക്കുന്ന തൈര് വാതം, മലബന്ധം, വയറിളക്കം, ബിപി, കോളന്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം നല്ലൊരു പരിഹാരമാണ്.

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ കൂടുതല്‍ നല്ലത്?

കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും ക്യാന്‍സര്‍ ചെറുക്കാനും ഇത് സഹായകമാണ്.

English summary

Why Fermented Diary Products Are More Healthy

Today, fermented dairy gathered popularity mainly due to its distinct taste and health benefits too. They heal your system and that is why they are better
Story first published: Saturday, December 30, 2017, 9:00 [IST]