Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഭക്ഷണത്തില്‍ പാലുല്പന്നങ്ങള് ഉള്‍പ്പെടുത്താന്‍..
ആവശ്യത്തിന് പാലുത്പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാല്‍സ്യം ഉപയോഗത്തെ പരിമിതപ്പെടുത്തുകയാണ്.
ആഹാരത്തില്‍ പാലുത്പന്നങ്ങല് ഉള്‍പ്പെടുത്താനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
കലോറിയുടെ കൂടിയ അളവ് പാല് ഉപയോഗത്തില്‍ നിന്ന് നിങ്ങളെ തടയുന്നുണ്ടെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ കഴിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
ഓട്ട്മീല്‍, പോറിഡ്ജ് തുടങ്ങിയ പ്രാതല്‍ വിഭവങ്ങള്‍ വെള്ളത്തിന് പകരം പാലില്‍ തയ്യാറാക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
സൂപ്പില്‍ വെള്ളത്തിന് പകരം പാല് ഉപയോഗിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
പഴങ്ങള്‍ മുറിച്ചിട്ട് ഒരു കപ്പ് യോഗര്‍ട്ട് കഴിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
പാല് അല്ലെങ്കില്‍ യോഗര്‍ട്ടിനൊപ്പം ഫ്രൂട്ട് സ്മൂത്തികള്‍ കഴിക്കുന്നത് അസ്ഥികള്‍ക്ക് കരുത്ത് നല്കുന്ന വിധത്തില്‍ കാല്‍സ്യവും മറ്റ് പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കും.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
ഒരു കഷ്ണം ചീസ് ലഘുഭക്ഷണമായി ഉപയോഗിക്കുക. ഇത് കാല്‍സ്യം ലഭ്യമാക്കുന്നതിനൊപ്പം നിങ്ങളുടെ മൂഡും മെച്ചപ്പെടുത്തും.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
യോഗര്‍ട്ട് സാലഡ് ഡ്രസ്സിങ്ങിനും ഉപ വിഭവമായും ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് ക്രീമിന് പകരം ഇത് ഉപയോഗിക്കാം.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......
പാന്കേക്കുണ്ടക്കാനും മാവു കുഴയ്ക്കാനും പാല് ഉപയോഗിക്കുക.



Click it and Unblock the Notifications
