ഇത് ഭാര്‍ഗവീനിലയമോ?

Posted By:
Subscribe to Boldsky

പ്രേതാത്മാക്കള്‍ സത്യമാണെങ്കിലും മിഥ്യയാണെങ്കിലും ഇവയെ ചുറ്റിപ്പറ്റി കഥകളേറെയുണ്ട്. പാശ്ചാത്യരടക്കം ഇതില്‍ വിശ്വസിയ്ക്കുന്നുണ്ടെന്നാണ് രസകരം.

പ്രേതാത്മാക്കളെ തിരിച്ചറിയാല്‍, താമസിയ്ക്കുന്നിടത്ത് ആത്മാക്കളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്നു തിരിച്ചറിയാന്‍ കഴിയുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ടെന്നാണ് പറയുക. പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍

പ്രേതാത്മാക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

വീടിനുള്ളില്‍ അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുക. കോണിപ്പടികളിലൂടെ ആരോ നടക്കുക, പൈപ്പ് തനിയെ തുറയ്ക്കുക, വാതിലുകളും ജനാലകളുമെല്ലാം തുറന്നടയുക എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്.

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

മൃഗങ്ങള്‍ക്ക്, പ്രത്യേകിച്ചു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമെല്ലാം ഇത്തരം ശക്തികളെ പെട്ടെന്നു തിരിച്ചറിയാനാകുമത്രെ. ഇവ കരയുക, വിചിത്രമായ രീതിയില്‍ പെരുമാറുക എന്നിവയെല്ലാം അദൃശ്യശക്തികളുടെ സാന്നിധ്യം കാരണവുമാകാം.

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

ലൈറ്റുകളും ഫാനുകളുമെല്ലാം തനിയെ പ്രവൃത്തിയ്ക്കുകയും നിലയ്ക്കുകയും ചെയ്യുക, ഇതുപോലെത്തന്നെ ടെലിവിഷന്‍ തനിയെ പ്രവര്‍ത്തിയ്ക്കുക. മ്യൂസിക് സിസ്റ്റം തനിയെ പാടുക, ഇവയെല്ലാം പ്രേതാത്മാക്കളുടെ സാന്നിധ്യം കാണിയ്ക്കുന്ന ലക്ഷണങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നു.

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

എന്തെങ്കിലും അസാധാരണമായ ഗന്ധം ഇത്തരം ആത്മാക്കളുടെ സാന്നിധ്യമറിയിക്കുന്നതുമായും പറയും.

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

കണ്ണാടി പൊട്ടുക, പാത്രങ്ങള്‍ താഴെ വീഴുക, സാധനങ്ങള്‍ സ്ഥാനം മാറിയിരിയ്ക്കുക എന്നിവയും ഇത്തരം ലക്ഷണങ്ങളില്‍ പെടും.

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

ലൈറ്റുകള്‍ പെട്ടെന്നു മങ്ങുക, മനുഷ്യരൂപത്തിലെ നിഴലുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങള്‍ തന്നെ.

ഇത് ഭാര്‍ഗവീനിലയമോ?

ഇത് ഭാര്‍ഗവീനിലയമോ?

വീട്ടില്‍ അദൃശ്യമായി മറ്റാരോ ഉണ്ടെന്ന തോന്നലുണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്. ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ട സ്വപ്‌നങ്ങളും.

Read more about: pulse സ്പന്ദനം
English summary

What Makes A House Feel Haunted

Do you know what really makes a house feel haunted? We tell you things that make your house feel haunted. Read to know more.
Story first published: Monday, November 9, 2015, 12:39 [IST]