Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
പൊട്ടു തൊടുകയെന്നത് ഇന്ത്യയിലെ സ്ത്രീകള്‍ക്കു മാത്രമുള്ള ഒരു ആചാരമാണ്. ആചാരങ്ങളുടമായി ബന്ധിപ്പിയ്ക്കുന്ന വിശുദ്ധിയുള്ള ഒന്നാണ് പൊട്ടു തൊടുന്നതും തൊടുവിപ്പിയ്ക്കുന്നതുമെല്ലാം.
ഹൈന്ദാവാചാരത്തില് സ്ത്രീയെ സുമംഗലിയാക്കുന്നതില് പൊട്ടിനുള്ള പങ്ക് തള്ളിക്കളയാനാവില്ല. ഒരു സ്ത്രീയെ സുന്ദരിയാക്കുന്നതിനും അവള്‍ക്ക പാരമ്പര്യത്തില്‍ പങ്കാളിയാക്കുന്നതുമെല്ലാം ചെറിയൊരു പൊട്ടു ചെയ്യുന്ന മഹാകര്മങ്ങളില് പെടുന്നു.
എന്നാല്‍ പൊട്ട് തൊടുന്നതിന് വെറുമൊരു ആചാരം, ഭംഗി തുടങ്ങിയ കാര്യങ്ങള്‍ക്കപ്പുറമായി ചിലതുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
പൊട്ട് തൊടുന്നത് ആരോഗ്യത്തിന് നല്ലതാണ്. തലവേദന പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതു തന്നെ. പ്രത്യേകിച്ച് കുങ്കുമം തൊടുന്നത്. ഇത് തല തണുക്കുവാനും ഊര്‍ജം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതു തടയുവാനും സഹായിക്കും.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
പൊട്ടു തൊടുന്നത് പുരികങ്ങള്‍ക്കിടയിലാണ്. അജ്ന ചക്ര എന്നാണ് ഈ ഭാഗത്തിനു പേര്. ഹൈന്ദവവിശ്വാസ പ്രകാരം ആത്മാവ് ശരീരത്തിലേയ്ക്കു കടക്കുന്നതും പുറത്തു പോകുന്നതും ഈ ഭാഗത്തൂടെയാണ്. മനസിനെ ഏകാഗ്രമാക്കുന്ന, ദേഷ്യവും ടെന്‍ഷനുമെല്ലാം വരുമ്പോള്‍ പെട്ടെന്ന് ചൂടാകുന്ന ഒരു ഭാഗം കൂടിയാണിത്. ഈ ഭാഗത്തിനു തണുപ്പു നല്കാന് പൊട്ടു തൊടുന്നതു കൊണ്ടു കഴിയുന്നു.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
പൊട്ട് ശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണന്ന വിശ്വാസവുമുണ്ട്. ഇത് മനുഷ്യന്റെ ആത്മീയമായ കണ്ണ് എന്നും വിശേഷിപ്പിയ്ക്കാം.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
സുംമഗലികളായ സ്ത്രീകളുടെ അടയാളമാണ് പൊട്ടെന്നു പറയാം. പ്രത്യേകിച്ച് നെറുകയില്‍ തൊടുന്ന കുങ്കുമം. വിധവകള്‍ സാധാരണയായി പൊട്ടോ കുങ്കുമമോ ഉപയോഗിക്കരുതെന്നാണ് വിശ്വാസം.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
നെറ്റിയ്ക്കു നടുവില്‍ ചുവപ്പിലോ മെറൂണിലോ ഒരു കു്ത്തുകുത്തി പിന്നീട് ഇത് വട്ടത്തിലാക്കുകയാണ് പരമ്പരാഗത രീതിയിലെ പൊട്ടുകുത്തല്‍. എന്നാല്‍ ഇപ്പോഴിത് സ്റ്റിക്കര്‍ പൊട്ടുകളിലേയ്ക്കു മാറിയിരിയ്ക്കുന്നു.

പൊട്ടിനു പുറകിലെ രഹസ്യങ്ങള്‍
ഇപ്പോള്‍ പൊട്ടുകള്‍ പല രൂപത്തിലും നിറങ്ങളിലുമെല്ലാം വരുന്നു. ഇവ പലപ്പോഴും സ്റ്റൈലിനും ഫാഷനും ചേരുന്ന ഒരു സങ്കല്പായി മാറുകയും ചെയ്യുന്നു.



Click it and Unblock the Notifications
