Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
'ഈ നാക്കിന്റെ ഒരു കാര്യം'
നാവു രുചിയ്ക്കാനും സംസാരിയ്ക്കാനും മാത്രമല്ല, ആരോഗ്യത്തിന്റെ സൂചന തരുന്ന ഒരു അവയവം കൂടിയാണ്.
നാവിന്റെ അവസ്ഥ നോക്കി ശരീരത്തെ ബാധിയ്ക്കുന്ന പല കാര്യങ്ങളെക്കുറിച്ചും പറയാം. തടി കുറയ്ക്കും സുംബാ ഡാന്‍സ്
ഏതെല്ലാം വിധത്തിലാണ് നാവ് നമ്മുടെ ആരോഗ്യത്തെ വെളിപ്പെടുത്തുന്നതെന്നു കാണൂ,

'ഈ നാക്കിന്റെ ഒരു കാര്യം'
നല്ല ചുവന്ന, മിനുസമുള്ള നാവ് വൈറ്റമിന്‍ ബി12ന്റെ കുറവാണ് കാണിയ്ക്കുന്നത്. വെജിറ്റേറിയന്കാരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. കാരണം ഇവരില്‍ ബി12 കുറവ് വരാന്‍ സാധ്യതയേറെയാണ്.

'ഈ നാക്കിന്റെ ഒരു കാര്യം'
ബ്രൗണ്‍ നിറത്തിലെ നാവ് പ്രധാനമായും പുകവലി, മദ്യപാന ദുശീലങ്ങളാണ് കാണിയ്ക്കുന്നത്. ഇത്തരം നാവുള്ളവരില് ശ്വാസത്തിന് ദുര്‍ഗന്ധം, രുചിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകും.

'ഈ നാക്കിന്റെ ഒരു കാര്യം'
നാവിന് വെളുത്ത നിറമാണെങ്കില്‍ ഇത് യീസ്റ്റ് അണുബാധ കാരണമാകും.ഇത് പ്രമേഹരോഗമുള്ളവരെ ദോഷകരമായി ബാധിയ്ക്കും.

'ഈ നാക്കിന്റെ ഒരു കാര്യം'
നാവില്‍ ചുളിവുകള്‍ വരുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പ്രായമായവരില്‍ ഇത് സ്വാഭാവികവുമാണ്.

'ഈ നാക്കിന്റെ ഒരു കാര്യം'
നാവില്‍ വേദനയില്ലാത്ത വെളുത്ത പാടുകളും വരകളും ലൂക്കോപ്ലാക്കിയ എന്ന അവസ്ഥയാണ്. പുകവലിയ്ക്കുന്നവരിലാണ് ഇത് പ്രധാനമായും കാണുന്നത്. കോശങ്ങള്‍ കൂടുതലായി വളരുന്നതാണ് കാരണം. പുകവലിയ്ക്കാത്തവരില് ഇത്തരം പാടുകള്‍ കാണുന്നത് പല്ല് നാവില്‍ ഉരസുന്നതിന്റെ ഫലമായായിരിയ്ക്കും.

'ഈ നാക്കിന്റെ ഒരു കാര്യം'
നാവില്‍ ഉണങ്ങാത്ത മുറിവുകളും വ്രണങ്ങളുമെല്ലാം നാവിലെ ക്യാന്‍സര്‍ ലക്ഷണങ്ങളായും കാണാം.

'ഈ നാക്കിന്റെ ഒരു കാര്യം'
നാവിന് എരിച്ചില്‍ അനുഭവപ്പെടുന്നതിന്റെ കാരണം ചില ടൂത്ത്പേസ്റ്റുകളില്‍ നിന്നുള്ള അലര്‍ജിയാണ്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷവും ഇത്തരം അവസ്ഥ വരാറുണ്ട്.



Click it and Unblock the Notifications
