For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

|

മിക്കവാറും എല്ലാ പ്രായപരിധിയിലും പെട്ടവര്‍ക്കു കഴിയ്ക്കാവുന്ന ഒന്നാണ് മുട്ട. വൈറ്റമിന്‍ ഡി, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയെല്ലാം അടങ്ങിയ സമീകൃത ഭക്ഷണം.

ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് മുട്ട. പല അസുഖങ്ങളും തടുക്കാന്‍ കഴിവുള്ള ഒന്ന്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ?

മുട്ട കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എന്തു സംഭവിയ്ക്കുന്നുവെന്നറിയൂ,

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും, നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി രക്തധമനികള്‍ക്കുള്ളില്‍ കൊളസ്‌ട്രോള്‍ കൂടി രക്തപ്രവാഹത്തെ തടയുന്നതു കുറയ്ക്കും. ഇത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കും.

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

ഇതിലെ പ്രോട്ടീന്‍ വയര്‍ പെട്ടെന്നു നിറയുന്നതിനു സഹായിക്കും. വിശപ്പിനെ നിയന്ത്രിയ്ക്കും ഇതുവഴി അമിതഭക്ഷണം കുറച്ച് തടി കുറയ്ക്കാന്‍ സഹായിക്കും. ഇതുകൂടാതെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതുവഴി കൊഴുപ്പു കത്തിച്ചു കളയുന്നതിനും മുട്ട സഹായിക്കും.

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ട നല്ലതാണ്. ഒരു മുട്ടയില്‍ 22 ശതമാനം സെലേനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും.

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

ചര്‍മത്തിലെ ചുളിവുകളകറ്റുന്നതിനു സഹായകമായ കൊളാജന്‍ ഉല്‍പാദനത്തിന് മുട്ട സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്കും മുട്ടയിലെ പ്രോട്ടീനുകള്‍ സഹായകമാണ്.

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

വൈറ്റമിന്‍ ബി മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. നല്ല മൂഡു നല്‍കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കും.

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ടയില്‍ കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ഏകാഗ്രത വര്‍ദ്ധിയ്ക്കുകയും ന്യൂറോളജിയ്ക്കല്‍ അസുഖങ്ങള്‍ വരാതിരിയ്ക്കുകയും ചെയ്യും.

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

മുട്ടയില്‍ ഒന്‍പത് അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ കുറവ് ക്ഷീണം, മസിലുകള്‍ക്ക് തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും.

English summary

What Happens To Your Body When You Eat Eggs

Here are some of the things that happens to your body when you eat eggs. Read more to know about,
Story first published: Monday, December 21, 2015, 13:21 [IST]
X
Desktop Bottom Promotion