Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?
കൊളസ്ട്രോളും ഭക്ഷണവും തമ്മില്‍ പ്രധാന ബന്ധമുണ്ട്. കൊളസ്ട്രോള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. എന്നാല്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങളുടെ കാര്യത്തില്‍ കൊളസ്ട്രോളിന് ഇത് നല്ലതോ ചീത്തയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുമുണ്ടാകാം.
മുട്ടയുടെ കാര്യം തന്നെയെടുക്കാം. മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീന്റെ ഉത്തമ ഉറവിടം. എന്നാല്‍ മുട്ട, പ്രത്യേകിച്ചു മുട്ടമഞ്ഞ കൊളസ്ട്രോളിന് ദോഷകരമാകുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. തടി പ്രശ്നമെങ്കില്‍ രാത്രി ഇവ കഴിയ്ക്കരുത്
മുട്ട കൊളസ്ട്രോളിന് കാരണമാകുമോയെന്നതിനെക്കുറിച്ചും മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും കൂടുതലറിയൂ, തടി പ്രശ്നമെങ്കില്‍ രാത്രി ഇവ കഴിയ്ക്കരുത്

മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?
മുട്ട വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ പ്രോട്ടീന്‍ വയര്‍ പെട്ടെന്നു നിറഞ്ഞതായുള്ള പ്രതീതിയുണ്ടാക്കുന്നു. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ന്ല്ലതുമാണ്.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു ഭക്ഷണമാണിത്. പഠനങ്ങള്‍ തെളിയിച്ച കാര്യം.

ചര്‍മത്തിനും മുടിയ്ക്കും
ഇതില്‍ വൈറ്റമിന്‍ ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്. നാഡീവ്യൂഹത്തിനും ഗുണകരം.

വൈറ്റമിന്‍ ഡി
ശരീരത്തിന് നല്ല രീതിയില്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് മുട്ട.

കൊളസ്ട്രോള്‍
മുട്ടയില്‍ കൊളസ്ട്രോളുണ്ട്. എന്നാല്‍ നല്ലതു ചീത്തയുമുണ്ട്. മഞ്ഞയിലാണ് കൊളസ്ട്രോള്‍. നല്ലതു ചീത്തയുമുളളതു കൊണ്ടുതന്നെ ഇത് ബാലന്‍സ് ചെയ്തു കൊണ്ടുപോകാനുമാകും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍
കോളിന് എന്നൊരു ധാതു ഇതിലടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണ്.

ഹൃദയാരോഗ്യത്തിന്
ചീത്ത കൊളസ്ട്രോളിനൊപ്പം നല്ല കൊളസ്ട്രോള്‍ കൂടി അടങ്ങിയിരിയ്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് മുട്ട ഏറെ ഗുണകരമാണ്.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് മുട്ട ഏറെ ഗുണകരമാണ്.

ഊര്‍ജനില
ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്തുന്നതിന് മുട്ട ഏറെ നല്ലതാണ്.



Click it and Unblock the Notifications
