Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. ഇതറിയാമെങ്കിലും ശ്രമിച്ചിട്ടും സാധിയ്ക്കാതെ പോകുന്നവരാണ് ഭൂരിഭാഗവും. എങ്കിലും ഇത് അസാധ്യമാണെന്നു പറയേണ്ട.
മദ്യം സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരാള്‍ക്ക് ഇതുപേക്ഷിയ്ക്കുമ്പോള്‍ പല പ്രശ്നങ്ങളും തുടക്കത്തില്‍ നേരിടേണ്ടി വരും. മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ച്യൂയിംഗ് ഗം ദോഷവശങ്ങള്‍

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
മദ്യം ഉപേക്ഷിച്ച് ആദ്യ കുറച്ചു ദിവസങ്ങളില്‍ ഉറക്കമില്ലാത്ത, അസ്വസ്ഥമായ രാത്രികള്‍ പതിവാണ്. ഉറക്കക്കുറവ് അനുഭവപ്പെടാം.

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
മദ്യം ഉപയോഗിയ്ക്കാന്‍ മനസിന് താല്പര്യം തോന്നുന്നതും സ്വാഭാവികം. പ്രത്യേകിച്ച് മദ്യമോ മദ്യപാനമോ കാണുമ്പോള്‍. ഇത് ടിവിയിലായാലും മതി.

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
പാര്‍ട്ടികള്‍, പ്രത്യേകിച്ചു മദ്യപ്പാര്‍ട്ടികള്‍ നിങ്ങള്‍ക്ക് മദ്യം വീണ്ടും കഴിയ്ക്കാനുള്ള പ്രലോഭനം നല്കുമെന്നു മാത്രമല്ല, മദ്യം കഴിയ്ക്കാത്തത് വിചിത്രമായി തോന്നുകയും ചെയ്യും.

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
മദ്യത്തോടു തോന്നുന്ന ശരീരത്തിന്റെയും മനസിന്റെയും ആസക്തി മധുരമുള്ള പാനീയങ്ങള്‍ കുടിയ്ക്കാനുള്ള താല്പര്യം വര്‍ദ്ധിപ്പിയ്ക്കും.

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
നിറമുള്ള പാനീയങ്ങള്‍ മദ്യത്തോടുള്ള നിങ്ങളുടെ ആസക്തി വീണ്ടും വര്‍ദ്ധിപ്പിയ്ക്കും.

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
സ്ഥിരമായി മദ്യം കഴിച്ചിരുന്ന ആള് ഇതുപേക്ഷിയ്ക്കുമ്പോള്‍ ശരീരരത്തിന് തളര്ച്ചയനുഭവപ്പെടുന്നതും സ്വാഭാവികമാണ്.

മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
മദ്യോപയോഗം നിര്‍ത്തുമ്പോള്‍ കുറച്ചു നാളത്തേയ്ക്കു ചിലര്‍ വിചിത്ര സ്വപ്നങ്ങള്‍ കാണുന്നതും സ്വാഭാവികം.



Click it and Unblock the Notifications
