Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
സ്ത്രീയെങ്കിലും പുരുഷനെങ്കിലും ഓരോ പ്രായത്തിലും ശരീരത്തിലും മനസിലും ഓരാരോ മാറ്റങ്ങളുണ്ടാകും. തികച്ചും സ്വാഭാവിക പ്രക്രിയയെന്നു പറയാം. രക്തസമ്മര്‍ദ്ദം തടയാന്‍ ആയുര്‍വ്വേദം
മുപ്പതുകള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഏറെ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. 30കള്‍ പുരുഷന്മാരില് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചറിയൂ,

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
30കള്‍ കഴിഞ്ഞാല്‍ പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതകള്‍ ഏറും. വൃഷണങ്ങളില്‍ വേദന, എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളായി എടുക്കാം.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
ഈ പ്രായം കടക്കുമ്പോള്‍ പുരുഷന്മാരിലെ മസിലുകളിലെ കോശങ്ങള്‍ ചുരുങ്ങാന്‍ ആരംഭിയ്ക്കും. ഇത് മസിലുകളുടെ ബലവും ഉറപ്പുമെല്ലാം കുറയ്ക്കും. വ്യായാമങ്ങളാണ് ഇതിനുള്ള പരിഹാരം. അതുപോലെ നല്ല ഭക്ഷണവും.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
എല്ലുകളുടെ ഉറപ്പു കുറയാന്‍ തുടങ്ങും. എല്ലുകള്‍ക്ക് പരിക്കുകളേല്‍ക്കാന്‍ ഇത് കാരണമാകും. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനം.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
30കള്‍ക്കു ശേഷം കുടവയര്‍ വരാനുള്ള സാധ്യതയും ഏറെയാണ്. പ്രത്യേകിച്ചു വ്യായാമം, ഡയറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
30 കഴിഞ്ഞ പുരുഷന്മാരില് ഡിപ്രഷന് സാധ്യതയും അധികമാണ്.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
ഹൃദയപ്രശ്നങ്ങള്‍ വര്‍ദ്ധിയ്ക്കും. പ്രത്യേകിച്ചു ബിപി, പ്രമേഹം, കൊളസ്ട്രോള്‍ എ്ന്നിവയുണ്ടെങ്കില്. ഇത്തരം രോഗങ്ങള്‍ക്കുള്ള സാധ്യതയും 30 കഴിഞ്ഞാല്‍ അധികമാണ്.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയും. ഇത് ലൈംഗികബലഹീനത പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

30 കഴിഞ്ഞാല്‍ പുരുഷന്മാരില്...
ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ സാധ്യതയും 30കള്‍ കഴിഞ്ഞാല്‍ വര്‍ദ്ധിയ്ക്കും.



Click it and Unblock the Notifications
