Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
ശരീരത്തിന് ആകെ താങ്ങായി നില്ക്കുന്ന ഭാഗമാണ് നട്ടെല്ല്. ഇതിനുണ്ടാകുന്ന വീഴ്ചകളും ക്ഷതവുമെല്ലാം ശരീരത്തെ മൊത്തമായി ബാധിയ്ക്കുകയും ചെയ്യും.
നട്ടെല്ലിന്റെ ആരോഗ്യം കാത്തു രക്ഷിയ്ക്കേണ്ടത് ഇതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ്. എത്ര തിരക്കുണ്ടെങ്കിലും ഇതില്‍ ശ്രദ്ധ ചെലുത്തുന്നത് ഭാവിയില്‍ നട്ടെല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങള്‍
നട്ടെല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
വ്യായാമം നട്ടെല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാല്‍ നട്ടെല്ലിന് ദോഷം വരുത്തുന്ന ചില വ്യായമങ്ങളുമുണ്ട. കൂടുതല്‍ വെയ്റ്റെടുത്തു പൊക്കുന്നതു പോലുളളവ. നട്ടെല്ലിനു ചേര്‍ന്ന വ്യായാമങ്ങള്‍ തെരഞ്ഞെടുത്തു ചെയ്യുക.

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
നിവര്‍ന്നിരിയ്ക്കുക, നടക്കുക. ഇരിപ്പും നടപ്പും ശരിയായില്ലെങ്കില്‍ നട്ടെല്ലു തന്നെ വളയും. വേദനയും പതിവാകും.

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
അനങ്ങാതിരിയ്ക്കുന്നത് ദോഷം ചെയ്യും. ശരീരം അനങ്ങുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുക. നട്ടെല്ലിന് കൂടുതല്‍ ബലം ലഭിയ്ക്കും.

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
നട്ടെല്ലിന് സപ്പോര്‍ട്ട് നല്‍കും വിധത്തിലെ കിടക്കയും കസേരയുമെല്ലാം ഉപയോഗിയ്ക്കുക.

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
ആരോഗ്യകരമായ ഭക്ഷണം, പ്രത്യേകിച്ചു കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ശീലമാക്കുക.

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
പുകവലി നട്ടെല്ലിന്റെ ഡിസ്കിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. നിക്കോട്ടിനാണ് ഇതിനിടയാക്കുന്നത്. ഇത് നട്ടെല്ലിന് പ്രശ്നങ്ങളുണ്ടാക്കും. ഈ ശീലം ഉപേക്ഷിയ്ക്കുക.

നല്ല നട്ടെല്ലു വേണം, നല്ല നട്ടെല്ല്!!
നട്ടെല്ലിനുണ്ടാകുന്ന യാതൊരു പ്രശ്നങ്ങളും നിസാരവല്ക്കരിയ്ക്കാതെ കൃത്യമായ സമയത്തു തന്നെ മെഡിക്കല്‍ സഹായം തേടുക.



Click it and Unblock the Notifications
