Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങള്‍
എണ്ണ പൊതുവെ ആരോഗ്യത്തിനു നല്ലതല്ലെന്നാണ് വയ്പ്പ്. എന്നാല്‍ പാചകത്തിന് പൂര്‍ണമായും ഇതൊഴിവാക്കാന്‍ പറ്റില്ലതാനും.
ഇതിനുള്ള പരിഹാരമാണ് ഒലീവ് ഓയില്‍. ആരോഗ്യഗുണങ്ങളുള്ള ഒലീവ് ഓയിലാണ് മിക്കവാറും പുറംരാജ്യങ്ങളില്‍ പാചകത്തിന് ഉപയോഗിയ്ക്കുന്നത്.
ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഹൃദയപ്രശ്നങ്ങള്‍
ഹൃദയപ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റുന്നതു തന്നെ കാരണം.

പ്രമേഹസാധ്യത
ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

ക്യാന്‍സര്‍
ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

തലച്ചോറിന്
തലച്ചോറിന് ഒലീവ് ഓയില്‍ നല്ലതാണ്. ഇത് രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം കൃത്യമായ രീതിയില്‍ നില നിര്‍്ത്തുന്നു.

ഊര്‍ജം
ഇത് നിങ്ങളെ കൂടുതല്‍ ആക്ടീവായിരിയ്ക്കാന് സഹായിക്കുന്നു. ദൈനംദിന പ്രവൃത്തികള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്കുന്നു.

ഓക്സിഡേറ്റീവ് സ്ട്രെസ്
ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ഒലീവ് ഒായില്‍ സഹായിക്കുന്നു.

ക്യാല്‍സ്യം
ശരീരത്തെ ക്യാല്‍സ്യം ആഗിരണം ചെയ്യാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കും.

മലബന്ധം
ദഹനത്തിനും ഒലീവ് ഓയില്‍ നല്ലതാണ്. ഇത് മലബന്ധം തടയാന്‍ സഹായിക്കും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
