Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ
നമുക്കു ലഭിയ്ക്കുന്ന മിക്കാവാറും ഭക്ഷണങ്ങളില്‍ മായവും കലര്പ്പുമെല്ലാം കലരുന്ന കാലമാണിത്. ഇതുകൊണ്ടുതന്നെ ആരോഗ്യ ഗുണങ്ങള്‍ മുഴുവനായി ലഭിയ്ക്കുന്നതും കുറവ്.
തേനിന്റെ കാര്യം തന്നെയെടുക്കാം. നല്ല ശുദ്ധമായ തേന്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയതാണ്.
എന്നാല്‍ ശുദ്ധമായ തേന്‍ ഇപ്പോള്‍ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ഇതില്‍ ശര്‍ക്കരയുടെ വെള്ളവും മറ്റും ചേര്‍ത്താണ് ലഭ്യമാകുന്നത്. പുറമെ പല രാസവസ്തുക്കളും.
നല്ല ശുദ്ധമായ തേന്‍ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
കടയില്‍ നിന്നും വാങ്ങുന്ന തേനിന്റെ ലേബല്‍ പരിശോധിച്ചാല്‍ എത്ര ശതമാനം തേനും മറ്റു ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന് ഒരു പരിധി വരെ മനസിലാക്കാനാവും.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
വെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ഒഴിയ്ക്കുക. ഇത് അലിഞ്ഞു ചേരുകയാണെങ്കില്‍ പൂര്‍ണമായും ശുദ്ധമല്ലെന്നു മനസിലാക്കാം. ശുദ്ധമായ തേന്‍ പൂര്‍ണമായി ലയിച്ചു ചേരില്ല.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
മെഴുകുതിരിയുടെ നൂല്ഭാഗത്ത് അല്പം തേന്‍ വയ്ക്കുക. ഇത് കത്തിച്ചാല്‍ നല്ല തേനാണെങ്കില്‍ പടര്‍ന്നു കത്തും. അല്ലെങ്കില്‍ കെടും.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
ബ്ലോട്ടിംഗ് പേപ്പറില്‍ അല്പം തേനൊഴിയ്ക്കുക. ഇത് പേപ്പര്‍ വലിച്ചെടുക്കുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നുറപ്പിയ്ക്കാം. ശുദ്ധമായ തേന്‍ അതേ രീതിയില്‍ പേപ്പര്‍ വലിച്ചെടുക്കില്ല.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
ഒരു തുണിയില്‍ അല്പം തേനൊഴിച്ചാല്‍ തുണി ഇതു വലിച്ചെടുക്കുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നു മനസിലാക്കാം.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
അല്പം മദ്യത്തിനൊപ്പമോ സ്പിരിറ്റിനൊപ്പമോ തേന്‍ ഒഴിയ്ക്കുക. ഇത് അലിഞ്ഞു ചേരാതെ കട്ടകള്‍ വരികയാണെങ്കില്‍ തേന്‍ ശുദ്ധമാണ്.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
അല്പം തേനെടുത്തു ചൂടാക്കുക. ഇതില്‍ കുമിളകള്‍ വരികയാണെങ്കില്‍ ഇത് ശുദ്ധമല്ല.

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
ബ്രെഡില്‍ അല്പം തേന്‍ പുരട്ടുക. ബ്രെഡ് കട്ടിയാകുമെങ്കില് ഇത് ശുദ്ധമാണ്. ആദ്യസെക്സ്, സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്സ്

തേന്‍ ശുദ്ധമാണോയെന്നു തിരിച്ചറിയൂ,
നല്ല തേന്‍ മണം കൊണ്ടു തിരിച്ചറിയാനാകും. പുളിച്ച പോലുള്ള മണമുണ്ടെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നര്ത്ഥം. തടി കുറയ്ക്കും കറുവാപ്പട്ട, തേന്‍



Click it and Unblock the Notifications
