Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ജലാംശം നഷ്ടപ്പെടുന്നതിന്റെ വിചിത്ര കാരണങ്ങള്‍
ഭക്ഷണത്തെപ്പോലെ വെള്ളവും ആരോഗ്യത്തിനു പ്രധാനമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിനും ഇതേറെ പ്രധാനം തന്നെ.
പല തരത്തിലും ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകാറുണ്ട്. ചൂട്. ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിയ്ക്കുക, രോഗാവസ്ഥ എന്നിവയാണ് ഇതിനു കാരണം. വായിലെ പൂപ്പല്‍ മാറ്റാം

ആര്‍ത്തവസമയത്ത്
ആര്‍ത്തവസമയത്ത് ചില സ്ത്രീകളില്‍ ഡീഹൈഡ്രേഷനുണ്ടാകാറുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ തോതുകളിലെ വ്യത്യാസമാണ് കാരണം.

ചില മരുന്നുകള്‍
ചില മരുന്നുകള്‍ കഴിയ്ക്കുന്നത് ഡീഹൈഡ്രേഷന് വരുത്തി വയ്ക്കും. പ്രത്യേകിച്ച് ബിപിയ്ക്കുള്ള മരുന്നുകള്‍.

പ്രമേഹം
പ്രമേഹം ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് എപ്പോഴും മൂത്രമൊഴിയ്ക്കാന്‍ കാരണമാകും. ഇതുവഴി വെള്ളവും നഷ്ടപ്പെടും.

സ്ട്രെസ്
ശരീരത്തില്‍ നിന്നും ജലനഷ്ടം വരുത്തുന്നതിന് സ്ട്രെസ് ഒരു കാരണമാണ്. ഹോര്‍മോണുകളുടെ മാറ്റമാണ് ഇതിനിട വരുത്തുന്നത്.

മുലയൂട്ടല്‍
മുലയൂട്ടല്‍ അമ്മമാരില്‍ ഡീഹൈഡ്രേഷന് ഇട വരുത്തും. ഇത് മുലപ്പാല്‍ കുറയുന്നതിനും ഇടയാക്കും. മുലയൂട്ടുന്ന അമ്മമാര്‍ ധാരാാളം വെള്ളം കുടിയ്ക്കണം.

മദ്യപാനം
മദ്യപാനം ശരീരത്തിലെ ജലാംശം കുറയ്ക്കുന്ന മറ്റൊന്നാണ്.

പ്രായമേറുന്നത്
പ്രായമേറുന്നത് ശരീരത്തിലെ ജലാംശം കുറയും. കൂടുതല്‍ വെള്ളം കുടിയ്ക്കാനുള്ള പ്രേരണ പ്രായമേറുന്തോറും ശരീരത്തിന് നഷ്ടപ്പെടും. ഇത് ജലനഷ്ടത്തിന് ഇട വരുത്തും.



Click it and Unblock the Notifications
