Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഉദ്ധാരണക്കുറവിന് കാണാക്കാരണങ്ങള്‍
പുരുഷലൈംഗിക പ്രശ്നങ്ങളില്‍ ഉദ്ധാരണക്കുറവ് പ്രധാനപ്പെട്ട ഒന്നാണ്. ഇതിന് ജീവിത, ഭക്ഷണ ശൈലികളും രോഗങ്ങളുമെല്ലാം കാരണമാകാം.
ഉദ്ധാരണക്കുറവിനിട വരുത്തുന്ന ചില വിചിത്ര കാരണങ്ങളെക്കുറിച്ചറിയൂ,

മോണരോഗങ്ങള്‍
മോണരോഗങ്ങള്‍ പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. മോണരോഗങ്ങളുള്ള പുരുഷന്മാര്ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ഏറെയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. മോണരോഗങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം ശരിയല്ലാത്തതു കൊണ്ടുമുണ്ടാകാം. ഇത് ഉദ്ധാരണ പ്രശ്നങ്ങളിലേയ്ക്കു നയിക്കും.

കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍
കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ്. ഇതുവഴി ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയും. ഇത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍
ചിലതരം മരുന്നുകള്‍, പ്രത്യേകിച്ച് മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ കഴിയ്ക്കുന്നത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്നതാണ് കാരണം.

സൈക്കോളജിയ്ക്കല്‍
ചില സൈക്കോളജിയ്ക്കല്‍ ഘടകങ്ങളും ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് ഇട വരുത്തുന്നുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ ഭാര്യയോ ഗേള്ഫ്രണ്ടോ പുരുഷസുഹൃത്തുകളുമായി അടുത്തിടപഴകുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് സോഷ്യോളജി നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞിട്ടുള്ളത്.

ബൈക്കും സൈക്കിളും
പഴയകാലത്ത് കുതിരപ്പുറത്തു സഞ്ചരിയ്ക്കുന്നവര്ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവത്രെ. ഈ രീതിയിലുള്ള ഇരിപ്പ് നാഡികളെയും രക്തപ്രവാഹത്തെയും ബാധിയ്ക്കുന്നതാണ കാരണമായി പറയുന്നത്. ഇതുപോലെയാണ് ബൈക്കും സൈക്കിളും സ്ഥിരമായി ഓടിയ്ക്കുന്നതും കുതിരപ്പുറത്തും ആനപ്പുറത്തുമെല്ലാം സ്ഥിരം യാത്ര ചെയ്യുന്നതും.

പ്രമേഹമുള്ളവര്‍
പ്രമേഹമുള്ളവര്‍ക്ക് ഉദ്ധാരണപ്രശ്നങ്ങളുണ്ടാകാന് പ്രമേഹമില്ലാത്തവരേക്കാള്‍ മൂന്നു മടങ്ങ് സാധ്യതയേറുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ബ്ലഡ് ഷുഗര്‍ രക്തധമനികളെ നശിപ്പിയ്ക്കാന്‍ സാധ്യതയേറുന്നതാണ് കാരണം.

ജോലിയിലെ സ്ട്രെസ്
ജോലിയിലെ സ്ട്രെസ് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറ്റുമെന്നു പറയപ്പെടുന്നു. ഇത് ആത്മവിശ്വാസത്തേയും രക്തപ്രവാഹത്തേയുമെല്ലാം ബാധിയ്ക്കും.

ഹൈ ബിപി
ഹൈ ബിപി രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇതുകൊണ്ട് ഈ പ്രശ്നമുള്ളവര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് സാധ്യതയേറും.

കൂര്‍ക്കം വലി
ഉറക്കത്തില്‍ കൂര്‍ക്കം വലിയ്ക്കുന്നവര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാകാനുളള സാധ്യത ഏറെയാണ്. കൂര്‍ക്കംവലി രക്തത്തിലെ ഓക്സിജന്‍ തോത് കുറയുന്നതു കാരണമാണ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെയും ബാധിയ്ക്കാം.

സ്റ്റിറോയ്ഡുകള്‍
മസിലിനു വേണ്ടി സ്റ്റിറോയ്ഡുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതും ഉദ്ധാരണപ്രശ്നങ്ങള്്ക്കുള്ള ഒരു കാരണമാണ്. ഇത് വൃഷണങ്ങള്‍ ചുരുങ്ങുന്നതിന് കാരണമാകും.

ഉറക്കം
നല്ല ഉറക്കം ഉദ്ധാരണത്തിന് പ്രധാനം. കാരണം ഇത് ഹോര്‍മോണ്‍ തോത് കൃത്യമായി നില നിര്്ത്തുന്നതിനുള്ള ഒരു കാരണമാണ്. ഇതുകൊണ്ടു തന്നെ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്ക്ക് ഇത്തരം പ്രശ്നം കണ്ടു വരുന്നു. ശീഘ്രസ്ഖലനം.



Click it and Unblock the Notifications
