Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
രാവിലത്തെ ഓരോരോ ദുശീലങ്ങളേ......
പലര്‍ക്കും പല ശീലങ്ങളുമുണ്ട്. പ്രത്യേകിച്ച് ഉണര്‍ന്നെഴുന്നേറ്റാലുടന്‍. ഇത്തരം ശീലങ്ങളില്‍ നല്ല ശീലങ്ങളും ദുശീലങ്ങളുമെല്ലാം പെടും.
ഉണര്ന്നെഴുന്നേറ്റാലുള്ള ചില ശീലങ്ങള്‍ ആരോഗ്യത്തിനു തന്നെ കേടാണ്. ഇത്തരം ശീലങ്ങളെക്കുറിച്ചറിയൂ,

രാവിലെയുള്ള ചില ദുശീലങ്ങള്‍
പല്ലു പോലും തേയ്ക്കാതെ കാപ്പി കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. വായിലെ രോഗാണുക്കള്‍ വയറ്റിലെത്താനുള്ള ഒരു പ്രധാന വഴി.

രാവിലെയുള്ള ചില ദുശീലങ്ങള്‍
പുക വലിച്ചു ദിവസം തുടങ്ങുന്നത് രാവിലെത്തന്നെ ശരീരത്തില്‍ വിഷാംശം കുത്തി നിറയ്ക്കലാണ്.

രാവിലെയുള്ള ചില ദുശീലങ്ങള്‍
പ്രാതലിന് ജങ്ക് ഫുഡ് നല്ല ശീലമല്ല. വയറിനും ശരീരത്തിനും.

രാവിലെയുള്ള ചില ദുശീലങ്ങള്‍
പ്രാതല്‍ കഴിയ്ക്കാതിരിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തടി കൂടാനും ക്ഷീണം തോന്നാനും അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകും.

രാവിലെയുള്ള ചില ദുശീലങ്ങള്‍
രാവിലെ കുളിയ്ക്കാതെ തന്നെ ഓഫീസില്‍ പോകുന്നതും നല്ല ശീലമല്ല. ശരീരത്തിലെ രോഗാണുക്കളെ പുറന്തള്ളാനുള്ള പ്രധാന വഴിയാണിത്.

രാവിലെയുള്ള ചില ദുശീലങ്ങള്‍
നേരം വൈകിയുണരുന്നതും നല്ല ശീലമല്ല. മനസിനും ശരീരത്തിനുമെല്ലാം ദോഷകരമെന്നു പറയാം.

രാവിലെയുള്ള ചില ദുശീലങ്ങള്‍
അഴുക്കുള്ള വസ്ത്രം തന്നെ, പ്രത്യേകിച്ചു കഴുകാത്ത, വിയര്‍പ്പുള്ള വസ്ത്രം ധരിയ്ക്കുന്നത് നല്ലതല്ല. ഇതും ശരീരത്തില്‍ രോഗാണുക്കള്‍ വരാന്‍ കാരണമാകും.



Click it and Unblock the Notifications
