Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്രീന്‍ ടീ തടയും ക്യാന്‍സറുകള്‍....
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ടുതന്നെ ഇപ്പോള്‍ ഗ്രീന്‍ ടീ ഏറെ പ്രസിദ്ധമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഇത് ഒരുപോലെ ഗുണകരമാണ്.ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകളാണ് ഇവയ്ക്ക് ഈ ഗുണങ്ങള്‍ നല്‍കുന്നത്.
ക്യാന്‍സര്‍ എന്ന മഹാമാരി തടയാന്‍ വരെ ഇത് സഹായകമാണെന്നതാണ് വാസ്തവം. പ്രത്യേകിച്ചു ചിലതരം ക്യാന്‍സറുകള്‍. ഭക്ഷണം കുറയ്ക്കാന്‍ ചില വിദ്യകള്‍
ഗ്രീന്‍ ടീ തടയുന്ന ക്യാന്‍സറുകള്‍ ഏതെല്ലാമാണെന്നു നോക്കൂ,

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകള്‍ക്കു പുറമെ വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണ്.

ബ്രെസ്റ്റ് ക്യാന്‍സര്‍
രാവിലെ തന്നെ, അതായത് പ്രാതലിനൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ഇതിലെ പോളിഫിനോണ് ഇ ആണ് ഇതിനു സഹായിക്കുന്നത്.

വയറ്റിലെ ക്യാന്‍സര്‍
ഗ്രീന്‍ ടീ ദിവസവും കുടിയ്ക്കുന്നത് വയറ്റിലെ ക്യാന്‍സര്‍ തടയാനും സഹായകമാണ്.

ലംഗ്സ് ക്യാന്‍സര്‍
ലംഗ്സ് ക്യാന്‍സര്‍ തടയാനും ഇത് നല്ലതുതന്നെ. പ്രത്യേകിച്ചു പുകവലിയ്ക്കുന്നവര്‍ക്ക്.

സ്കിന്‍ ക്യാന്‍സര്‍
സ്കിന്‍ ക്യാന്‍സര്‍ തടയാനും ഇത് സഹായകമാണ്.

കോളന്‍ ക്യാന്‍സര്‍
ഗ്രീന്‍ ടീ സെല്ലുലാര്‍ ആന്റിഓക്സിഡന്റ് സംരക്ഷണം കൊടുക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും നല്ലതാണ്.

ഒവേറിയന്‍ ക്യാന്‍സര്‍
ഗ്രീന്‍ ടീ ദിവസവും കുടിയ്ക്കുന്നത് ഒവേറിയന്‍ ക്യാന്‍സര്‍ തടയാനും സഹായകമാണ്.



Click it and Unblock the Notifications
