Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
വിറ്റാമിന്‍ ഡി കുറവോ, കാരണം??
വിറ്റാമിന്‍ ഡി എല്ലുകളുടെ ബലത്തിനും മൊത്തം ആരോഗ്യത്തിനും വളരെ പ്രധാനമാണ്.
വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത മൂലം വിവിധ തരത്തിലുള്ള മാറാ രോഗങ്ങളും അണുബാധകളും ശരീരത്തിലുണ്ടാവാം.
വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയുടെ കാരണങ്ങളെ കുറിച്ച് ഡയറ്റീഷ്യനും ഹോല്‍ത്ത് ബ്ലോഗറുമായ അകന്‍ഷാ ജലാനി വിശദമാക്കുന്നു.ഇവ ഒഴിവാക്കുന്നത് മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
പല കാരണങ്ങള്‍ കൊണ്ട് വിറ്റാമിന്‍ ഡി അപര്യാപ്തത ഉണ്ടാകാം

1. അവശ്യമായത്ര വിറ്റാമിന്‍ ഡി ഉപയോഗിക്കാതിരിക്കുക
പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ് ഇത് സംഭവിക്കുക. മത്സ്യം, മീന്‍ എണ്ണ , മാടിന്റെ കരള്‍, പാല്, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സുകള്‍

2.സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കുക
സൂര്യപ്രകാശം ഏല്ക്കുമ്പോള് ചര്‍മ്മം വിറ്റാമിന്‍ ഡി ഉണ്ടാക്കും. കൂടുതല്‍ സമയവും അകത്തിരുന്ന് ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ഇരുണ്ട ചര്‍മ്മം എന്നിവ മൂലം ആവശ്യമായത്ര സൂര്യപ്രകാശം ഏല്ക്കാന് കഴിഞ്ഞെന്നു വരില്ല.

3. വൃക്കയുടെ ശേഷി കുറയുക
പ്രായം ആകുമ്പോള്‍ വിറ്റാമിന്‍ ഡിയെ സജീവമാക്കി മാറ്റാനുള്ള വൃക്കയുടെ പ്രവര്‍ത്തന ക്ഷമത കുറയും.ഇത് വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയ്ക്ക് കാരണമാകും.

4. ആഗിരണ നിരക്ക് കുറയുക
സെലിയാക് , ക്രോന്‍സ് രോഗങ്ങള്‍ പോലുള്ള ദഹന പ്രശ്നങ്ങള്‍ വയറ്റിലെ വിറ്റാമിന്‍ ഡിയുടെ ആഗിരണ നിരക്കില്‍ കുറവ് വരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

