Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിങ്ങളുടെ ഭക്ഷണത്തിലെ സോഡിയം കുറയ്ക്കൂ
ഉപ്പ് ഭക്ഷണത്തിന്റെ രുചി കൂട്ടുമെങ്കിലും ആരോഗ്യത്തിന് നല്ലതല്ല. ബിപി അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണവുമാണ്.
ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കേണ്ടത് ആരോഗ്യം കാത്തു സൂക്ഷിയ്ക്കാന്‍ ഏറെ പ്രധാനമാണ്.
നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പ് ഏതു വിധത്തിലാണ് കുറയ്ക്കേണ്ടത്, ഇതിനായി എന്തു ചെയ്യണം എന്നെല്ലാം അറിയൂ,

ടിന്നിലടച്ചതും റെഡി ടു മേയ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കുക.
ചിപ്സ്, അച്ചാറുകള്‍, ഉപ്പുള്ള നട്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന സൂപ്പുകള്‍ക്ക് പകരം ഫ്രഷ് സൂ്പ്പുകള് തയ്യാറാക്കകുക.
പ്രോസസ് ചെയ്ത മാംസാഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക. കാരണം കേടു വരാതിരിയ്ക്കാനായി ഇതില്‍ സോഡിയം കൂടുതല്‍ ചേര്‍ക്കും.

സോസുകളുടെ ഉപയോഗം കുറയ്ക്കുക. ഇവയില്‍ കൂടിയ തോതില്‍ ഉപ്പടങ്ങിയിട്ടുണ്ട്.
പിസ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ തുടങ്ങിയവയില്‍ കൂടിയ തോതില്‍ സോഡിയമുണ്ട്. ഇവ കഴിവതും കുറയ്ക്കുക. അല്ലെങ്കില്‍ ഉണ്ടാക്കുമ്പോള്‍ ഉപ്പു കുറയ്ക്കാന്‍ ആവശ്യപ്പെടാം.

വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങളില്‍ ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിയ്ക്കുക. ലിവര്‍ കഴിയ്ക്കുന്നത് നല്ലതോ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

