Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറക്കത്തിലെ സ്ഖലനം തടയാം
സ്വപ്നസ്ഖനം പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്നമാണ്. നൈറ്റ്ഫോള്‍, വെറ്റ് ഡ്രീംസ് എന്നെല്ലാം ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇത് കൗമാരത്തില്‍ നിന്നും യുവത്വത്തിലേയ്ക്കു കടക്കുന്നവരിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
ആരോഗ്യപ്രശ്നമല്ലെങ്കില് പോലും പലരിലും മാനസിക ബുദ്ധിമുട്ടും നാണക്കേടുമുണ്ടാക്കുന്ന ഇതിനു പുറകില്‍ കാരണങ്ങളും ഏറെയുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാക്കാന്‍
ഈ പ്രശ്നം ഒഴിവാക്കാനുള്ള ചില സ്വാഭാവിക മാര്‍ഗങ്ങളെക്കുറിച്ചറിയൂ,

ഉറക്കം
കമഴ്ന്നു കിടന്നുറങ്ങുന്നത് ലൈംഗികാവയവവും കിടക്കുന്ന പ്രതലവും തമ്മില്‍ ഘര്ഷണമുണ്ടാക്കും. ഇത് സ്ഖലത്തിനു കാരണമാകുംചരിഞ്ഞോ മലര്‍ന്നോ കിടന്നുറങ്ങുക.

മസാല
മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ കാരണമാകും. രാത്രിയില്‍ മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

വ്യായാമം
ദിവസവുമുള്ള വ്യായാമം ഗുണം നല്‍കും. ഇത് ശരീരത്തിനും മനസിനും ശാന്തത നല്‍കും. നാഡീവ്യൂഹത്തിനും ഇത് ഗുണകരമാണ്. ഇതുവഴി ഉറങ്ങുമ്പോള്‍ അറിയാതെ സംഭവിയ്ക്കുന്ന സ്ഖലനവും ഒഴിവാക്കാം.

കര്‍പ്പൂരതുളസി
കര്പ്പൂരതുളസിയിട്ടു ചായ തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നല്‍കും. കിടക്കുന്നതിനു മുന്‍പായി ഇതു കുടിയ്ക്കാം.

ഉലുവാപ്പൊടി, തേന്‍
ഒരു കപ്പു കട്ടന്‍ ചായയില്‍ ഒരു ടീസ്പൂണ്‍ ഉലുവാപ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കാം. ദിവസം ഇത് 2 തവണ കുടിയ്ക്കുന്നതു ഗുണം ചെയ്യും.

വയമ്പ്
വയമ്പിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതോ ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും.

വെളുത്തുള്ളി
വെളുത്തുള്ളി ഈ പ്രശ്നത്തിനുള്ള ഒരു സ്വാഭാവിക പരിഹാരമാണ്. ഇത് വെറുതേ കഴിയ്ക്കുന്നതോ ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതോ ഗുണം നല്‍കും. ഇതിലെ അലിസിന് എന്ന ഘടകമാണ് സഹായിക്കുന്നത്.

തൈര്
കിടക്കും മുന്‍പ് ഒരു ടേബിള്‍ സ്പൂണ്‍ തൈര് കഴിയ്ക്കുന്നത് ഗുണം ചെയ്യും.

നെല്ലിക്ക
നെല്ലിക്ക സ്വപ്നസ്ഖലനം തടയാനുള്ളൊരു സ്വാഭാവിക വഴിയാണ്. നെല്ലിക്ക ജ്യൂസില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതു തന്നെ.

പച്ച സവാള
പച്ച സവാളയും ഈ പ്രശ്നത്തിനുള്ളൊരു പരിഹാരമാണ്.

ചുവന്ന നിറത്തിലെ പഴര്ഗങ്ങള്
ചുവന്ന നിറത്തിലെ പഴര്ഗങ്ങള്, അതായത് പോംഗ്രനേറ്റ്, ചെറി, പ്ലം, ആപ്പിള്‍ തുടങ്ങിയവയും നല്ലതു തന്നെ.

അവോക്കാഡോ
ശരീരത്തിന് ചൂടു വരുത്തുന്ന അവോക്കാഡോ പോലുള്ളവ ഉപേക്ഷിയ്ക്കുക.



Click it and Unblock the Notifications
