For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവസമയത്ത് അരുതാത്തവ

|

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പൊതുവെ ശാരീരിക അസ്വസ്ഥതകളുണ്ടാകുന്ന സമയമെന്നു പറയാം.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ചെയ്യരുതാത്തതും ചെയ്യേണ്ടതുമായ പല കാര്യങ്ങളുണ്ട്. ആര്‍ത്തവം വൈകുന്നതിന് പിന്നില്‍..

ആരോഗ്യവശങ്ങള്‍ കണക്കിലെടുത്ത് ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവകാലത്ത് പൊതുവെ സെക്‌സ് പലര്‍ക്കും സുഖരമാകില്ലെങ്കിലും പങ്കാളികള്‍ക്ക്, പ്രത്യേകിച്ചു സ്ത്രീയ്ക്കു താല്‍പര്യമെങ്കില്‍ ആകുന്നതു കൊണ്ടു തെറ്റില്ല. എന്നാല്‍ സുരക്ഷിതമായ സെക്‌സാണെന്നുറപ്പു വരുത്തുക. അല്ലെങ്കില്‍ പങ്കാളികള്‍ക്ക് ഇരുവര്‍ക്കും അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവസമയത്ത് അരുതാത്തവ

രക്തനഷ്ടമുണ്ടാകുന്നതു കൊണ്ടുതന്നെ ഭക്ഷണം ഒരു കാരണവശാലും ഉപേക്ഷിയ്ക്കരുത്. പ്രത്യേകിച്ചു പോഷകാഹാരം.

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവസമയത്ത് അരുതാത്തവ

കാഠിന്യമുള്ള ശാരീരികാധ്വാനം ഒഴിവാക്കണം. കാരണം ശരീരത്ിതന് പൊതുവെ ക്ഷീണമനുഭവപ്പെടുന്ന സമയമാണിത്.

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവകാലത്ത് മൂന്നു-നാലു മണിക്കൂര്‍ ഇടവിട്ട് പാഡ് മാറേണ്ടത് അത്യാവശ്യം. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യതയേറും.

ആര്‍ത്തവസമയത്ത് അരുതാത്തവ

ആര്‍ത്തവസമയത്ത് അരുതാത്തവ

സ്വകാര്യഭാഗം വൃത്തിയാക്കുക. ദിവസവും രണ്ടുനേരം കുളിയ്ക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിലും ശരീരത്തിന്റെ കാര്യത്തിലും വൃത്തി അത്യാവശ്യമുള്ള സമയമാണിത്.

English summary

Things You Should Not Do During Periods

During your periods, here are some of the things you should refrain from doing. Take a look at how you can stay healthy and fit during these 8 days.
Story first published: Friday, September 4, 2015, 10:16 [IST]
X
Desktop Bottom Promotion