Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഉറക്കമില്ലാതാകുമ്പോള്‍....
ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ പല ഘടകങ്ങള്‍ക്കും കാരണമാകും.
ഉറക്കം നഷ്ടപ്പെടുമ്പോള്‍, അല്ലെങ്കില്‍ കുറയുമ്പോള്‍ ഇത് പല രീതിയിലും ശരീരത്തെ ബാധിയ്ക്കും. ഏതൊക്കെ വിധത്തിലാണ് ഉറക്കക്കുറവ് ശരീരത്തെ ബാധിയ്ക്കുകയെന്നറിയൂ, ബിപി സ്വാഭാവികമായി കുറയ്ക്കാം

രോഗപ്രതിരോധശേഷി
രോഗങ്ങളോട് എതിര്‍ത്തു നില്‍ക്കാനുള്ള ശരീരത്തിന്റെ ശേഷി നഷ്ടപ്പെടും. രോഗപ്രതിരോധശേഷി കുറയും.

ഹൃദ്രോഗസാധ്യത
ഹൃദയാരോഗ്യത്തെ ഉറക്കക്കുറവ് ബാധിയ്ക്കും ഹൃദ്രോഗസാധ്യത വര്‍ദ്ധിയ്ക്കും.

ക്യാന്‍സറിന്
ഉറക്കക്കുറവ് ബ്രെസ്റ്റ്, കോളോറെക്ടല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകും.

മാനസികാരോഗ്യം
മാനസികാരോഗ്യത്തെ ഉറക്കക്കുറവ് ബാധിയ്ക്കും. തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ ബാധിയ്ക്കും.

ഓര്മ
ഓര്‍മക്കുറവും ഓര്‍മസംബന്ധമായ പ്രശ്നങ്ങളുമെല്ലാം ഉറക്കക്കുറവു മൂലമുണ്ടാകാം.

സെക്സ് ഹോര്‍മോണുകളുടെ ഉല്പാദനം
ലൈംഗികാരോഗ്യത്തെ ഉറക്കക്കുറവ് ബാധിയ്ക്കും. സെക്സ് ഹോര്‍മോണുകളുടെ ഉല്പാദനം 10-15 ശതമാനം വരെ കുറയും.

തടി
ഉറക്കം കുറയുന്നത് തടി കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

പ്രമേഹസാധ്യത
ഉറക്കം കുറയുന്നത് ഇന്‍സുലിന്‍ തോത് കൂടാന്‍ ഇട വരുത്തും. പ്രമേഹസാധ്യത വര്‍ദ്ധിയ്ക്കും.

സന്തോഷക്കുറവ്, ഉന്മേഷക്കുറവ്
സന്തോഷക്കുറവ്, ഉന്മേഷക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുകാരണമുണ്ടാകും.

തലവേദന
തലവേദന ഉറക്കം കുറഞ്ഞാലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ്.

ബിപി, കൊളസ്ട്രോള്‍
ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ക്കും ഉറക്കക്കുറവ് വഴിയൊരുക്കും.

സൗന്ദര്യത്തെ ബാധിയ്ക്കും
ഉറക്കക്കുറവ് സൗന്ദര്യത്തെ ബാധിയ്ക്കും. മുടികൊഴിയാന് ഇട വരുത്തും.



Click it and Unblock the Notifications
