Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
വെജിറ്റേറിന് ഭക്ഷണമാണ് പൊതുവെ ആരോഗ്യകരമെന്നു പറയും. നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ വെജിറ്റേറിയനാകാന്‍ തീരുമാനിയ്ക്കുന്നതും വിരളമല്ല. ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
വെജിറ്റേറിയനാകാന്‍ ഒരാളെ പ്രേരിപ്പിയ്ക്കുന്ന ഘടകങ്ങള്‍ പലതായിരിയ്ക്കാം. ഇതെന്താണെങ്കിലും നോണ്‍ വെജില്‍ നിന്നും വെജിറ്റേറിയന്‍ ശീലത്തിലേയ്ക്കു തിരിയുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
നോണ്‍വെജ് ഭക്ഷണങ്ങളില്‍ പൊതുവെ അയേണ്‍ കൂടുതലാണ്. വെജിറ്റേറിയന്‍ ഭക്ഷണശീലത്തിലേയ്ക്കു തിരിയുമ്പോള്‍ അയേണ്‍ അപര്യാപ്തത ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചു ചിന്തിയ്ക്കണം. ധാരാളം ഇലക്കറികളും പാവയ്ക്ക പോലുള്ളവയുമെല്ലാം കഴിയ്ക്കണം.

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
വൈറ്റമിന്‍ ബി, ഡി 12 തുടങ്ങിയവയും നോണ്‍ വെജ് ഭക്ഷണങ്ങളില്‍ കൂടുതലുണ്ട്. ഇവയുടെ കുറവു വരാതെ ശ്രദ്ധിയ്ക്കണം.

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
നാരുകള്‍ കൂടുതല്‍ ലഭ്യമാകാന്‍ ജ്യൂസിനു പകരം സ്മൂത്തി കഴിയ്ക്കാം. ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യു.ം

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
നോണ്‍ വെജ് വിഭവങ്ങള്‍ പൊതുവേ പ്രോട്ടീന്‍ ഉറവിടങ്ങളാണ്. വെജിറ്റേറിയന്‍ ഭക്ഷണരീതിയിലേയ്ക്കു തിരിയുമ്പോള്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ വെജ് ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കാം.

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
വെജ് ഭക്ഷണത്തിലേയ്ക്കു തിരിയുമ്പോള്‍ പാലുല്പന്നങ്ങള് ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ കാല്‍സ്യത്തിന്റെ മറ്റ് ഉറവിടങ്ങള്‍ കണ്ടെത്തണം.

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
പച്ചക്കറികളും മറ്റും ആവി കയറ്റി കഴിയ്ക്കുന്നത് പോഷകങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കാന്‍ സഹായിക്കും. കഴിവതും ഈ രീതി സ്വീകരിയ്ക്കുക.

വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
ശരീരത്തിന് ആവശ്യത്തിന് കൊഴുപ്പും ലഭ്യമാക്കണം. ഇതിനുള്ള നല്ല കൊഴുപ്പിന്റെ വെജിറ്റേറിയന്‍ വഴികള്‍ കണ്ടെത്തുക.



Click it and Unblock the Notifications
